Homeസാബു ഡാനിയൽ അനുസ്മരണ സംഗമം ഒക്ടോബർ 7ന്; സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരും

സാബു ഡാനിയൽ അനുസ്മരണ സംഗമം ഒക്ടോബർ 7ന്; സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേരും

Published on

മുംബൈ: മുൻ കോർപ്പറേറ്ററും സിബിഡി കൈരളി സമാജം പ്രസിഡന്റുമായിരുന്ന സാബു ഡാനിയേലിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സംഗമം സംഘടിപ്പിക്കുന്നു. 2026 ഒക്ടോബർ 7 ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ കൈരളി, സി.ബി.ഡി. ഹാളിലാണ് അനുസ്മരണ പരിപാടി നടക്കുക.

സാബു ഡാനിയലുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. സാബുവിന്റെ ഓർമ്മകൾ പുതുക്കുന്നതിനൊപ്പം അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും പങ്കുവയ്ക്കുന്ന വേദിയായിരിക്കും അനുസ്മരണ സംഗമമെന്ന് കൈരളി സമാജം പ്രസിഡന്റ് ജി കോമളൻ അറിയിച്ചു.

ബിനു സാബു, സാനു സാബു, സിനു സാബു, ബാബു ജോർജ്, ജി കോമളൻ, ബിനു പാപ്പച്ചൻ, തുടങ്ങിയരും കുടുംബാംഗങ്ങളും ചേർന്നാണ് “സ്നേഹത്തോടെ ഓർക്കുന്നു” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

കല്യാണിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ സംസ്കാരം ജന്മനാട്ടിൽ നടന്നു

മുംബൈ: കല്യാണിൽ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദിനേശ് പി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ...

നീലക്കുറിഞ്ഞി പരീക്ഷയിൽ തിളക്കമാർന്ന വിജയം; ട്രോബെ മലയാളി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ അനുമോദനം

മുംബൈ: കേരള സർക്കാർ നിയന്ത്രണത്തിലുള്ള മലയാളം മിഷൻ മുംബൈ ചാപ്റ്ററിലെ കൊളാബ–മാൻഖുർഡ് മേഖലയുടെ കീഴിൽ ട്രോബെ മലയാളി സാംസ്‌കാരിക...

പൻവേൽ മലയാളി സമാജത്തിന്റെ ഓണാഘോഷം ‘പൂ ആവണി 2026’ ഒക്ടോബർ 11ന്; ഡീൻ കുര്യാക്കോസ് മുഖ്യാതിഥി

പൻവേൽ: പൻവേൽ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ‘പൂ ആവണി 2026’ ഒക്ടോബർ 11-ന് ഞായറാഴ്ച വിവിധ...

ദസറ–ദീപാവലി അവധിക്കാലം; മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ടൂറിസം

മുംബൈ: ദസറ–ദീപാവലി അവധിക്കാലത്തെ ആഭ്യന്തര വിനോദസഞ്ചാര സീസൺ ലക്ഷ്യമിട്ട് കേരള ടൂറിസം വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. മഹാരാഷ്ട്ര...
spot_img

More like this