Homeസ്കൂൾ ഫീസടക്കാൻ നിവൃത്തിയില്ല; പാവപ്പെട്ട പെൺകുട്ടികൾക്ക് കൈത്താങ്ങായി താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം

സ്കൂൾ ഫീസടക്കാൻ നിവൃത്തിയില്ല; പാവപ്പെട്ട പെൺകുട്ടികൾക്ക് കൈത്താങ്ങായി താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്ത സംഘം

Published on

താനെ ഹിൽഗാർഡൻ അയപ്പഭക്തസംഘത്തിൻ്റെ ആഭ്യമുഖ്യത്തിൽ താനെ, കാപ്പുർഭാവ ഡിയിൽ സ്ഥിതി ചെയ്യന്ന സെൻ്റ് ജോസഫ് ഇംഗ്ലീഷ് വിദ്യാലയത്തിൽ ഇക്കഴിഞ്ഞ ജുൺ 26 നാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ഈ അവസരത്തിൽ മുന്ന് കുട്ടികളുടെ മാതാപിതാക്കൾ സ്കുൾ ഫീസ് അടക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സഹായം അഭ്യർത്ഥിച്ചിരുന്നു.

സ്കൂൾ മാനേജ്‌മെന്റുമായി സംസാരിച്ച് ഇവരുടെ നിജസ്ഥിതി മനസ്സിലാക്കിയാണ് സഹായിക്കുവാൻ തീരുമാനിച്ചത്. മുന്ന് പെൺകുട്ടികൾക്കാണ് ഒരു വർഷത്തെ ഫീസ് ആയ Rs.39015 സ്കൂൾ മാനേജ്മെന്റിന് അയപ്പ ഭക്തസംഘത്തിൻ്റെ ഭാരവാഹികളായ കെ.ജി. കുട്ടി, ശശികുമാർ നായർ എന്നിവർ ചേർന്ന് കൈമാറിയത്.

വളരെ ശോചനീയാവസ്ഥയിലുള്ള ചേരിപ്രദേശത്ത് സ്ഥതി ചെയ്യുന്ന ഈ മലയാളി സ്ഥാപനം എതാണ്ട് കാൽ നുറ്റാണ്ടിലധികമായി സമുഹത്തിലെ പാവപ്പെട്ടവരുടെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച് വരുന്നു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this