ശ്രിനാരായണ ധർമ്മ പരിപാലനയോഗം മുബൈ-താനെ യൂണിയൻ്റെ നേതൃത്വത്തിൽ ഗുരു കൃതികളുടെ ഏകദിന പഠന ക്ലാസ് സംഘടിപ്പിക്കുന്നു
മുംബൈയിലെ ശ്രീനാരായണീയർക്കായി സംഘടിപ്പിക്കുന്ന ക്ലാസ് 2024 ജൂലൈ 21 ഞായറാഴ്ച രാവിലെ 10.00 മണി മുതൽ ഉച്ചക്ക് 1.00 മണി വരെ, നവി മുംബൈ കോപ്പർഖൈർണയിലുള്ള, സഹകാർ ഭവൻ ഹാളിൽ വച്ച്
നടക്കും.
ആദ്ധ്യാത്മിക പ്രഭാഷകനായ ഒ എസ് സതീഷ് ദൈവദശകത്തിലേക്ക് ഒരു തീർത്ഥാടനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
ഗുരുകൃതികളെ പറ്റി ആധികാരികമായി പഠിക്കുവാൻ അപൂർവ്വമായി ലഭിക്കുന്ന അവസരത്തെ ശ്രീനാരായണീയ ഭക്തർ പ്രയോജനപ്പെടുത്തണമെന്ന് ബിനു സുരേന്ദ്രൻ അറിയിച്ചു
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
