നെരൂൾ, ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആജീവനാന്ത അംഗമായിരുന്ന കെ കെ ലാലിൻ്റെ കുടുംബത്തിനാണ് സമാജം ധനസഹായ നിധി കൈമാറിയത്.
കുടുംബത്തിനു വേണ്ടി അംഗങ്ങളിൽ നിന്നും, സംഘടനകളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും പ്രത്യേകമായി സ്വരൂപിച്ച അഞ്ചു ലക്ഷത്തി നാല്പതിനായിരം (5,40,000) രൂപയാണ് സമാജം പ്രസിഡൻ്റ് കെ എ കുറുപ്പ് കുടുംബത്തിന് നൽകിയത്.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
