കഴിഞ്ഞ 35 വർഷമായി മുംബൈയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മണിനാൻ തിരുവനന്തപുരം സ്വദേശിയാണ്. 66കാരനായ മലയാളിയെ ജൂലൈ 19 മുതലാണ് കാണാതായത്. കൊളാബയിലെ ഒരു ഡോർമിറ്ററി ലോഡ്ജിലാണ് താമസം.
കൊളാബ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇത് വരെ ഇയാളെ കുറിച്ച് വിവരമൊന്നുമില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ മകൻ മജേഷിനെ 7306952850 എന്ന നമ്പറിൽ ബന്ധപ്പെടുക
- പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)
- കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ഇനി ഗുരുദേവ ദർശനം ഗവേക്ഷണത്തിന്
- രാവിലെ ഉറങ്ങിയെഴുന്നേറ്റില്ല; അകാലത്തിൽ വിട പറഞ്ഞു സുരേഷ്
- ബെസ്റ്റിയിലെ ഗാനങ്ങൾ പുറത്തിറക്കി; മുംബൈയിൽ നടന്ന ചടങ്ങിൽ ജാവേദ് അലി, അഷ്‌കർ സൗദാൻ, സാക്ഷി അഗര്‍വാള്‍ പങ്കെടുത്തു
- മലയാളത്തിലെ പ്രിയ സാഹിത്യകാരനെയും ഗായകനെയും അനുസ്മരിക്കുന്നു
- മുംബൈയിൽ മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ ഫെബ്രുവരി 14 മുതൽ
- കല്യാൺ കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികാഘോഷം ഫെബ്രുവരി 9ന്
- ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; പ്രതി പോലീസ് പിടിയിൽ (Video)
- ഡോംബിവലി മന്ദിര സമിതി വാർഷികം ജനുവരി 19ന്; രവീന്ദ്ര ചവാൻ മുഖ്യാതിഥി
- സാഹസിക പ്രകടനത്തിനായി ഒരുങ്ങി ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് പൂർവ്വ വിദ്യാർത്ഥി