വയനാട്ടിൽ നടന്ന അതിദാരുണമായ പ്രകൃതിക്ഷോഭത്തിൻ്റെ നടക്കുന്ന വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പ്രളയകാലത്തിന് തുല്യമായ ഭീതി ദായകമായ കാഴ്ചകളാണ് ചൂരൽമല മുണ്ടക്കൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് വരുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ നെഞ്ചിടിപ്പോടെയാണ് ഈ വാർത്തകൾ ശ്രവിക്കുന്നത്.
ഈ സoഭവത്തിൽ ദു:ഖവും വേദനയും അനുശോചനവും രേഖപ്പെടുത്താൻ മുംബൈ മലയാളികൾ നാളെ 31- 07 – 2024, ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് ഒരു യോഗം വാശി കേരള ഹൗസിൽ ചേരുന്നു.
യോഗത്തിൽ എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു.
മാത്യുതോമസ്സ്
ജന:സെക്രട്ടറി
കെ.കെ.എസ്സ്.
പി.പി.അശോകൻ
ജനറൽ സെക്രട്ടറി
ഫെയ്മ മഹാരാഷ്ട്ര
ജ്യോതീന്ദ്രൻ മുണ്ടക്കൽ
ചെയർമാൻ
എയ്മ മഹാരാഷ്ട്ര
എം.കെ നവാസ്
പ്രസിഡന്റ്
കെയർ ഫോർ മുംബൈ
- ഫെയ്മ – നോർക്ക പ്രവാസി ഇൻഷുറൻസ് കാർഡ് അംഗത്വ ക്യാമ്പ്
- മീരാ റോഡിൽ മറാഠാ റാലിയുമായി എംഎൻഎസ്
- രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി
- ഭിന്നശേഷിക്കാരായ വിദ്യാർഥികളെ ചേർത്ത് പിടിച്ച് ‘നന്മ’
- അഖിലേന്ത്യാ പണിമുടക്കിൽ പങ്കാളികളായി BSNL മഹാരാഷ്ട്ര സർക്കിൾ ഓഫീസ് ജീവനക്കാർ
- നിമിഷപ്രിയയുടെ വധശിക്ഷ: മഹ്ദി കുടുംബത്തിന്റെ ദയാധന ആവശ്യം
- മഹാരാഷ്ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗൾ ഇന്റർനാഷനലിന്റെ പങ്കു വളരെ വലുത്; മന്ത്രി മംഗൽ പ്രഭാത് ലോഡാ
- ദേശീയതല ഫെൻസിങ് മത്സരം നാസിക്കിൽ
- ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീത പൊതുവാളിന്റെ സിനിമയും
- ഡോംബിവ്ലി പലാവ ഫ്ളൈഓവർ; തുറന്നതിന് പിന്നാലെ അടയ്ക്കേണ്ടി വന്നതിൽ പരക്കെ പ്രതിഷേധം