ഡോംബിവ്‌ലി വെസ്റ്റിലെ കോപ്പർഗാവിൽ താമസിക്കുന്ന പുത്തൻപുരയിൽ രാജന്റെ മകൻ അനുഷ് രാജനെ കഴിഞ്ഞ ദിവസം മുതൽ കാണ്മാനില്ല. ഇതുമായി ബന്ധപ്പെട്ട് ഡോംബിവ്‌ലി വിഷ്ണു നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഗ്രേ കളർ ടീഷർട്ടും ബ്ലാക്ക് ട്രാക്ക് പാന്റുമാണ് അനുഷ് ധരിച്ചിരിക്കുന്നത്.
എന്തെങ്കിലും അറിവ് ലഭിക്കുന്നവർ വിഷ്ണു നഗർ പോലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടുക.
ബാലകൃഷ്ണൻ.9869440792രാജൻ പുത്തൻപുരയിൽ 8976133816.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
