ഡോംബിവ്‌ലി വെസ്റ്റിലെ കോപ്പർഗാവിൽ താമസിക്കുന്ന പുത്തൻപുരയിൽ രാജന്റെ മകൻ അനുഷ് രാജനെ കാണാതായതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയത്.
മുംബൈയിൽ രണ്ടു ദിവസമായി നടക്കുന്ന തിരച്ചിലിനൊടുവിൽ അനീഷിനെ ബാംഗ്ലൂരിലുള്ള ബന്ധുവിൻ്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.