Homeവയനാട് പുനരധിവാസ ദൗത്യം; ചിപ്ളൂൺ മലയാളി സമാജവും കൊങ്കൺ മലയാളി ഫെഡറേഷനും ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിക്കും

വയനാട് പുനരധിവാസ ദൗത്യം; ചിപ്ളൂൺ മലയാളി സമാജവും കൊങ്കൺ മലയാളി ഫെഡറേഷനും ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിക്കും

Published on

വയനാട് ദുരന്തത്തിൽപ്പെട്ട ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ മലയാളികളെ കോർത്തിണക്കി നടത്തുന്ന സേവ് വയനാട് ദുരിതാശ്വാസ പുനരധിവാസ പദ്ധതിയുമായി ചേര്‍ന്ന് സഹകരിക്കുമെന്ന് ചിപ്ളൂൺ മലയാളി സമാജം പ്രസിഡന്റും സേവ് വയനാട് കൊങ്കൺ സോണൽ കമ്മറ്റി മുഖ്യ രക്ഷാധികാരിയുമായ K.S.വൽസൻ വ്യക്തമാക്കി

കൊങ്കൺ മേഖലയിലെ വിവിധ മലയാളി സംഘടനകളുടെ കോൺഫെഡറേഷനായ കൊങ്കൺ മലയാളി ഫെഡറേഷനും ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന സേവ് വയനാട് പദ്ധതിക്ക് എല്ലാവിധ പിന്തുണയും സഹകരണവും നൽകുമെന്ന് പ്രസിഡന്റ് രമേശ് നായർ പ്രഖ്യാപിച്ചു

വയനാട്ടിലെ ദുരിതബാധിതരുടെ ദുരിതാശ്വാസ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവര്‍ത്തനങ്ങളിൽ കൊങ്കൺ മേഖലയിലെ മുഴുവൻ പ്രവാസി സമൂഹവും ഒറ്റക്കെട്ടായി പങ്കാളികളാകുവാനും ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this