Homeഎയ്‌മ മഹാരാഷ്ട്രയുടെ "ഒരുമിച്ച് നിൽക്കാം" പദ്ധതിക്ക് തുടക്കമായി

എയ്‌മ മഹാരാഷ്ട്രയുടെ “ഒരുമിച്ച് നിൽക്കാം” പദ്ധതിക്ക് തുടക്കമായി

Published on

എയ്‌മ മഹാരാഷ്ട്രയുടെ “ഒരുമിച്ച് നിൽക്കാം” എന്ന കർമ്മ പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആദ്യ പരിപാടിയിൽ പെൺകുട്ടികൾക്കായുള്ള മാ നികേതൻ അനാഥാലയത്തിൽ ഭക്ഷണം വിതരണം ചെയ്തു. കഴിഞ്ഞ ദിവസമാണ് 115 പെൺകുട്ടികൾക്കും 20 ജീവനക്കാർക്കും എയ്‌മ ഭാരവാഹികൾ ചേർന്ന് ആഹാരം വിളമ്പിയത്.

ദേശീയ വൈസ് പ്രസിഡൻറ് ഉപേന്ദ്ര മേനോൻ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചും ദേശീയ പ്രസിഡന്റിന്റെ ജന്മദിന പരിപാടിയെ കുറിച്ചും സംസാരിച്ചു.

മഹാരാഷ്ട്ര പ്രതിനിധികളായ കെ. എൻ. ജ്യോതീന്ദ്രൻ മുണ്ടയ്ക്കൽ (ചെയർമാൻ), ഉപേന്ദ്ര മേനോൻ (കേന്ദ്ര കമ്മിറ്റി), പ്രശാന്ത് വെള്ളാവിൽ, പ്രേമ മേനോൻ, സുമ മുകുന്ദൻ, നടരാജൻ, കെ ടി നായർ, പി. എൻ. മുരളീധരൻ (കേന്ദ്ര കമ്മിറ്റി) കെ. വി. ജോസഫ് (ജോ. ട്രഷറാർ), തുടങ്ങിയവർ പങ്കെടുത്തു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this