Homeസുരേഷ്‌വർമ്മയുടെ ലാൽ താംബെ സാഹിത്യ സായാഹ്നത്തിൽ

സുരേഷ്‌വർമ്മയുടെ ലാൽ താംബെ സാഹിത്യ സായാഹ്നത്തിൽ

Published on

കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ പരിപാടിയായ ‘സാഹിത്യ സായാഹ്ന’ത്തിൽ എഴുത്തുകാരൻ സുരേഷ്‌വർമ്മയുടെ ലാൽ താംബെ ചർച്ചയാകും.

ഓഗസ്റ്റ് 11 ഞായറാഴ്ച വൈകുന്നേരം 4. 30 ന് ഡോംബിവ്‌ലി ഈസ്റ്റ് ബാജിപ്രഭുചൗക്കിലുള്ള സമാജം ഓഫീസ് ഹാളിൽ വെച്ചു നടക്കുന്ന സാഹിത്യ സദസ്സിൽ പ്രമുഖ സാഹിത്യകാരൻ സിപി കൃഷ്ണകുമാർ പുസ്‌തകം അവതരിപ്പിക്കും. കവി സന്തോഷ് പല്ലശ്ശന പുസ്തകാവലോകനം നടത്തും.

മുംബൈയിലെ പ്രശസ്ത എഴുത്തുകാരും സാഹിത്യ സ്നേഹികളും ചർച്ചയിൽ പങ്കെടുക്കും.

ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി അവാർഡു ലഭിച്ച കഥാസമാഹാരമാണ് ലാൽ താംബെ

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this