മലയാളം മിഷൻ ക്ലാസ്സുകളിലേക്ക് പുതുതായെത്തുന്ന പഠിതാക്കൾക്കുള്ള വരവേൽപ്പും, വയനാട് ദുരന്തത്തിൽ ഉറ്റവരും കിടപ്പാടവും പഠനോപകരണങ്ങളും, വിദ്യാലയങ്ങളും നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുക എന്ന ഉദ്യമത്തോടെയാണ് ആർഭാടങ്ങൾ ഒഴിവാക്കി സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മലയാളം മിഷൻ മുംബൈ ചാപ്റ്റർ സെക്രട്ടറി, രാമചന്ദ്രൻ മഞ്ചറമ്പത്ത് അറിയിച്ചു
മലയാളം മിഷന്റെ പ്രത്യേക പദ്ധതിയായ വയനാടിനൊരു ഡോളർ സഹായ നിധിയിലേക്കുള്ള ഫണ്ട് ശേഖരണവും മുംബൈ ചാപ്റ്ററിന്റെ വിവിധ മേഖലകളിലും പഠനകേന്ദ്രങ്ങളിലുമായി താഴെ കൊടുത്തിരിക്കുന്ന പ്രകാരം, ആഗസ്റ്റ് 11 ഞായറാഴ്ച നടക്കും.
മഹാഡ് കാമോഠേ മേഖല
ജനസേവ ആശ്രമം ഹാൾ, ഖാന്ദാകോളനി. ഉച്ചയ്ക്ക് 2 മണി മുതൽ. പൻവേൽ മലയാളി സമാജം, സെന്റ് ജോർജ്ജ് കാത്തലിക് ചർച്ച്, പൻവേൽ, എസ് എൻ ഡി പി ശാഖാ യോഗം, പൻവേൽ, കണ്ണൂർ ഫ്രണ്ട്സ് കൾച്ചറൽ അസോസിയേഷൻ,ഖാന്ദാകോളനി, കണ്ണൂർ ഫ്രണ്ട്സ് കൾച്ചറൽ അസോസിയേഷൻ,അക്കുർളി, മഹാരാഷ്ട്ര മലയാളി അസ്സോസിയേഷൻ,ഖാന്ദാ കോളനി, മാനസ്സരോവർ കാമോഠേ മലയാളി സമാജം, മേരി മാതാ ചർച്ച്,കാമോഠേ തുടങ്ങി എല്ലാ പഠന കേന്ദ്രങ്ങളും സംയുക്തമായി ഇവിടെ നടത്തുന്നു. ബന്ധപ്പെടാനുള്ള നമ്പറുകൾ – 9167592617/9552577519. മഹാഡ് മലയാളി സമാജത്തിൽ സമാജം ഹാളിൽ നാല് മണി മുതൽ നടക്കുന്നു. ഫോൺ 9421159537, 9822972309.
കല്യാൺ ബദ്‌ലാപൂർ മേഖല
സാർവ്വജനിക് മിത്ര മണ്ഡൽ, ലാൽചക്കി, ഉല്ലാസ് നഗർ 4.
ഉച്ചയ്ക്ക് 3.30 മുതൽ നടക്കുന്നു. പങ്കെടുക്കുന്ന പഠനകേന്ദ്രങ്ങൾ – കുൽഗാവ് മലയാളി സമാജം ബദ്ലാപൂർ, അംബർനാഥ് കേരള സമാജം, ശ്രീനാരായണ മന്ദിര സമിതി അംബർനാഥ്, ശ്രീനാരായണ മന്ദിര സമിതി ഉല്ലാസ് നഗർ, ഉല്ലാസ് ആർട്സ് ആന്റ് വെൽഫെയർ അസോസിയേഷൻ. ബന്ധപ്പെടാനുള്ള നമ്പറുകൾ 8975188677/9820424046.
കൊങ്കൺ മേഖല
പെൻ നഗരപരിഷിത്ത് വാചനാലയ്, മാടാകോളനി, പെൻ. രാവിലെ 10 മണി മുതൽ നടക്കും. പങ്കെടുക്കുന്ന പഠനകേന്ദ്രങ്ങൾ പെൻ സമാജം , റോഹ കേരള സമാജം. ബന്ധപ്പെടാനുള്ള നമ്പര് 9923885426 / 8793416234.
പവായ് സാക്കിനാക്ക ഇസ്റ്റേൺ മേഖല
ക്ലേലിയ നികേതൻ കോൺവെന്റ് ഹാൾ, ജോസ് നഗർ, സാക്കിനാക്ക. ഉച്ചയ്ക്ക് 3 മണി മുതല്. പങ്കെടുക്കുന്ന പഠനകേന്ദ്രങ്ങൾ പ്രോഗ്രസ്സീവ് ആർട്സ് ക്ലബ്ബ് സാക്കിനാക്ക, ആശാൻ മെമോറിയൽ റീഡിംഗ് റൂം ജറിമറി, ബോംബെ പുരോഗമന യുവ സഭ, കാജുപാഡ, വിക്രോളി മലയാളി സമാജം.
ബന്ധപ്പെടാനുള്ള നമ്പർ 9967886136 / 9869559579 / 9769665092.
മീരറോഡ്-വസായ് മേഖല
ഹോളി ഫാമിലി സ്കൂൾ, എവർഷൈൻ സിറ്റി, വസായ് ഈസ്റ്റ്.
4 മണി മുതൽ ബസീൻ കേരള സമാജം- വസായ് വെസ്റ്റ്, കേരള സമാജം വസായ് ഈസ്റ്റ്, സഹായി മലയാളി അസോസിയേഷൻ- നയ്ഗാവ് തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് ഇവിടെ പരിപാടി നടത്തുന്നത്.
ബന്ധപ്പെടാനുള്ള നമ്പർ 96651 90778.
മേഖലയിലെ മറ്റ് പഠന കേന്ദ്രങ്ങൾ : മീരറോഡ് മലയാളി സമാജം , സെന്റ്. ഗ്രിഗോറിയോസ് ചർച്ച് , ക്വീൻസ് പാർക്ക്. മീരറോഡില് വെച്ച് 4 മണി മുതൽ . ബന്ധപ്പെടാനുള്ള നമ്പർ 99694 01804.
മുംബൈ മലയാളി സമാജം കാശ്മീര
ബി. എം എസ് ഇംഗ്ലീഷ് സ്കൂൾ, കാശ്മീര. 3 മണി മുതൽ .
ഫോൺ 99300 59845.
ശ്രീനാരായണ മന്ദിര സമിതി,മീരാറോഡ്
ശ്രീ നാരായണ മന്ദിര സമിതി, ജാൻഗിഡ് സർക്കിൾ, മീരറോഡ്. രാവിലെ 11 മണി മുതൽ. ഫോൺ :
99204 02476.
ഭയന്ദർ മലയാളി സമാജം :
ഹോളി ഏഞ്ചൽ ഇംഗ്ലീഷ് സ്കൂൾ, ഗോൾഡൻ നെസ്റ്റ്, ഭയന്ദർ.
ഉച്ചയ്ക്ക് 3 മണി മുതൽ. ഫോൺ 97028 10764.
നാസിക് മേഖല
ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ നാസിക് റോഡ് നാരായണൻ ബാപ്പു നഗറിലെ സെന്റ് അൽഫോൻസ ചർച്ച്. നാസിക്
മേഖലയിലെ 18 സെന്ററുകളും കൂടി ഒന്നിച്ച് നടത്തുന്നു. ദേവലാലി 1, ദേവലാലി 2, നാരായൺ ബാപൂ നഗർ, ശാന്തി പാർക്ക് ഉപനഗർ, ഉപനഗർ, കലാ നഗർ, കെ എസ് എസ് ഓഫീസ്, ജയ് ഭവാനി റോഡ്, ഗുൽമോഹർ ഗാർഡൻ, ശ്രീരാം നഗർ അൽഫോൻസ ചർച്ച്, അയ്യപ്പ ക്ഷേത്രം ദ്വാരക, ഗാന്ധി നഗർ, എസ് എൻ ജി ടി, ഗുരു മന്ദിർ, അശ്വിൻ നഗർ, തിട്കേ നഗർ, ചേതനാ നഗർ, പാത്ഥർഡി ഫാട്ട, ഗണേഷ് നഗർ, സാത്പുർ സെന്റ് പീറ്റേഴ്സ് ചർച്ച് തുടങ്ങിയ പഠന കേന്ദ്രങ്ങൾ പങ്കെടുക്കും.ഫോൺ 9011290197 / 942226695.
മാൻഖുർദ് കൊളാബ മേഖല
ചെമ്പൂർ ആദർശ വിദ്യാലയത്തില് രാവിലെ 10 മണി മുതൽ.
ഫോൺ :8657414404.
മേഖലയിലെ മറ്റ് പഠന കേന്ദ്രങ്ങൾ
ശ്രീനാരായണ മന്ദിര സമിതി- ശ്രീനാരായണ മന്ദിര സമിതി സ്കൂള് ചെമ്പൂർ.
രാവിലെ 11 മണി മുതൽ. ഫോൺ 9819057293 / 9869007903.
ട്രോംബെ മലയാളി സാംസ്കാരിക സമിതി പഠനകേന്ദ്രം –
ട്രോംബെ മോഡൽ സ്കൂളില് വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതല്.
ഫോൺ 9228150762.
ബാന്ദ്ര ദഹിസർ മേഖല
സഹാർ മലയാളി സമാജം , സി.പി. റോഡ് നമ്പർ 2 , സഹാർ വില്ലേജ് , സഹാർ , അന്ധേരി ഈസ്റ്റില് വെച്ച് ഉച്ചകഴിഞ്ഞ് 4 മണി മുതൽ. പങ്കെടുക്കുന്ന പഠനകേന്ദ്രങ്ങള് സാന്താക്രൂസ് മലയാളി സമാജം, സഹാർ മലയാളി സമാജം, കേരളീയ സമാജം അന്ധേരി വെസ്റ്റ്, സെൻ്റ് ജോസഫ്സ് ചർച്ച് മഹാകാളി റോഡ്, വിവേക് വിദ്യാലയ ഗോരാഗാവ് വെസ്റ്റ്, കുരാർ മലയാളി സമാജം മലാഡ് ഈസ്റ്റ്, സമതാ നഗർ മലയാളി വെൽഫെയർ അസോസിയേഷൻ കാന്തിവിലി ഈസ്റ്റ്, കാന്തിവിലി മലയാളി സമാജം കാന്തിവിലി വെസ്റ്റ്, സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മലാഡ് വെസ്റ്റ്, സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മാൽവണി, ബോറിവിലി മലയാളി സമാജം, മലയാള ഭാഷാ പ്രചാരണ സംഘം ബോറിവലി ഈസ്റ്റ് യൂണിറ്റ്- ഐ. എം. സി.വികാസന സംഘം, ദഹിസർ വെസ്റ്റ്. ഫോൺ 9820543552, 8779455195.
നല്ലസോപ്പാര ബോയ്സർ മേഖല
താരാപ്പൂർ മലയാളി സമാജം പഠന കേന്ദ്രം- ഉച്ചയ്ക്കു രണ്ടര മണി മുതൽ ചിത്രാലയയിൽ ഉള്ള കെഡി (സിറ്റിഇഎസ്സ്) സ്കൂളിൽ വെച്ച്.ഫോൺ 9130147177.
കൈരളി സമാജം പഠന കേന്ദ്രം
വൈകുന്നേരം 4:30 മുതൽ പാൽഘർ അയ്യപ്പ ക്ഷേത്രത്തില് വെച്ച്.
ഫോൺ 9834605920.
നല്ലസോപ്പാറ കേരളീയ സമാജത്തിലെ പഠന കേന്ദ്രങ്ങൾ രാവിലെ 10 മണി മുതൽ നല്ലസോപ്പാറ സമാജം ഓഫീസില് വെച്ച്. ഫോൺ 9561442874.
താന മേഖല
രാവിലെ 11 മണി മുതൽ വർത്തക് നഗർ മേവ വിദ്യാനികേതൻ സ്ക്കൂളിൽ. മേഖലയിലെ എല്ലാ പഠനകേന്ദ്രങ്ങളും പങ്കെടുക്കും. ഫോൺ : 9892180858, 9320088107,9820454641
ഖാർഘർ – ഐരോളി മേഖല
1.നേരുൾ NBKS പഠന കേന്ദ്രം
നാല് മണി മുതൽ സമാജം ഹാളിൽ.
ഫോൺ :7021036454
2.ഉൽവേ നോഡ്
മൂന്ന് മണി മുതൽ സമാജം ഹാളിൽ.
ഫോൺ 9969278684
3.സാൻപാഡ
അഞ്ച് മണി മുതൽ സമാജം ഹാളിൽ
ഫോൺ : 9920995876
4.കൈരളി കലാ മണ്ഡൽ, വാശി
രാവിലെ
പതിനൊന്ന് മുപ്പത് മുതൽ സമാജം ഹാളിൽ.
ഫോൺ 8976841735
- കോപ്പർ ഖൈർണ്ണ
എൻ.ബി.സി.സി.
നാല് മണി മുതൽ
ഫോൺ 9930306830
6.ഘാർഖർ കേരള സമാജം – സമാജത്തിൽ വെച്ച് പതിനൊന്ന് മണി മുതൽ.
ഫോൺ 9224116366
7.കൈരളി, ഐരോളി
വൈകിട്ട് നാല് മുതൽ
സമാജത്തിൽ വെച്ച്.
ഫോൺ 981969 7429
8.ഘൻസോളി
നാല് മണി മുതൽ സമാജം ഓഫീസിൽ വെച്ച്
ഫോൺ 9820867293.
9.സീവുഡ്സ് മലയാളി സമാജം
സമാജം ഓഫീസിൽ വെച്ച് മൂന്നര മണി മുതൽ.
ഫോൺ 90044 70324
മുംബ്ര കല്യാൺ മേഖല
- ജനശക്തി, ഠാക്കുർളി
ഡി.കെ.എസ് ലൈബ്രററി, ബാലാജി നഗർ.
ഫോൺ 8291148551
2.എം.ഇ.എസ് വിഷ്ണു നഗർ, എം ഇ എസ് ബാജി പ്രഭു, ഹോളി ഏയ്ഞ്ചൽസ്,തനിമ സാംസ്കാരിക വേദി
തുടങ്ങിയ പഠന കേന്ദ്രങ്ങൾ ഡോംബിവലി ഈസ്റ്റ് ആദർശ വിദ്യാലയത്തിൽ വെച്ച്, രാവിലെ പത്തര മണി മുതൽ. ഫോൺ 750 6046031
3.ലോക കല്യാൺ മലയാളി അസോസിയേഷൻ പഠന കേന്ദ്രം, അസോസിയേഷൻ ഓഫീസിൽ വെച്ച് രാവിലെ പതിനൊന്ന് മണി മുതൽ ഫോൺ : 90 29 798248,982 1180195.
4.എസ്.എൻ.എം.എസ് കല്യാൺ ഈസ്റ്റ് പഠന കേന്ദ്രം. സമിതിയുടെ കല്യാൺ ഈസ്റ്റ് ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതൽ. ഫോൺ 87791 79 200
5.ഈസ്റ്റ് കല്യാൺ കേരള സമാജം പഠന കേന്ദ്രം സമാജം ഓഫീസിൽ വെച്ച് നാല് മണി മുതൽ ഫോൺ 703966 8765.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
