Homeവയനാട് ദുരന്തം; കൈത്താങ്ങായി ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ

വയനാട് ദുരന്തം; കൈത്താങ്ങായി ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ

Published on

കേരളത്തെ നടുക്കിയ വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടുപോയ സഹോദരീ സഹോദരന്മാർക്ക്, കുവൈറ്റ് ആസ്ഥാനമായ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ പ്രവർത്തകർ അഗാധ ദുഖവും അനുശോചനവും രേഖപ്പെടുത്തി.

മംഗഫ് ഇൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജന്മനാടിനൊപ്പം കൈകോർക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു. പ്രകൃതി ക്ഷോഭത്തിനിരയായ ജന്മനാടിന്റെ, ഉയർത്തെഴുന്നേൽപ്പിന്, സംഘടനയുടെ സഹായ സഹകരണങ്ങൾ ഉടനെ ലഭ്യമാക്കാൻ തീരുമാനിച്ചു.ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അടിയന്തിരമായി നൽകും.

കേരളം അകപ്പെട്ട ഈ സമാനതകളില്ലാത്ത മഹാദുരന്ത മുഖത്ത് സാധ്യമായ ഏതു സഹായവും എത്തിക്കാൻ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ പ്രവർത്തകർ സന്നദ്ധരാണെന്ന് ചെയർമാൻ പ്രേമൻ ഇല്ലത്ത് ,പ്രസിഡന്റ് ഷെറിൻ മാത്യു ,ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു .

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this