അഖിലേന്ത്യ കേരള മുസ്ലീം കൾച്ചറൽ സെന്റർ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എഐകെഎംസിസി മഹാരാഷ്ട്ര പ്രസിഡന്റ് അസീസ് മാണിയൂർ രാവിലെ 9:00 മണിക്ക് പതാക ഉയർത്തി.
എഐകെഎംസിസി സംസ്ഥാന നേതാക്കളും പ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ മധുരപലഹാരം വിതരണം ചെയ്തു. എ കെ എം സി സി നേതാക്കളായ ടി എ ഖാലിദ് , വി കെ സൈനുദ്ധീൻ , വി എ കാദർ ഹാജി , മുസ്തഫ കുംബോൾ വി കെ കബീർ , കണ്ണിപിയിൽ അബൂബക്കർ , പികെസി ഉമ്മർ , ഹനീഫ കുബനൂർ , അസീം മൗലവി , വാക്‌മാൻ മഹ്മൂദ് ഹാജി , ഉമ്മർ ചെറുവട്ടം , ടി .എം .എ .ഫസൽ , വി .കെ . കുഞ്ഞബ്ദുല്ല ,ലത്തീഫ് മാർക്കറ്റ് , നൗഷാദ് ദർഗ , സി .എച്ച് അബ്ദുല്ല , ഉമ്മർ ഹാജി , സാലി മെട്രോ , സത്താർ ബദരിയാ , റസാഖ് വയനാട് തുടങ്ങിയവർ പങ്കെടുത്തു.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
