ബോംബെ കേരള മുസ്‌ലിം ജമാഅത്തിൽ സ്വാതന്ത്ര ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് ചീഫ് പാട്രൻ ടി എ ഖാലിദ് ദേശീയ പതാക ഉയർത്തി. തുടർന്ന് ജമാഅത്ത് കോൺഫറൻസ് ഹാളിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ജമാഅത്ത് പ്രസിഡണ്ട് വി എ കാദർ ഹാജി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി കെ സൈനുദ്ധീൻ സ്വാഗതം ആശംസിച്ചു. ടി എ ഖാലിദ് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വൈസ് പ്രസിഡണ്ട് വാക്മാൻ മഹമൂദ് ഹാജി, സെക്രട്ടറി ഹനീഫ കോബനൂർ, അസിസ് മാണിയൂർ, C M ഉമ്മർ, ഫസൽ റഹ്മാൻ T M A., T V K അബ്ദുള്ള, മുസ്‌തഫ കുമ്പോൾ, തുടങ്ങിയവർ സംസാരിച്ചു.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
