രാജ്യത്തിന്റെ സ്വാതന്ത്യദിനാഘോഷങ്ങളോടനുബന്ധിച്ച് പശ്ചിമ മഹാരാഷ്ട്രയിലെ കേരള സമാജം സാംഗ്ലി യുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ അശരണർക്കും ആലംബഹീനർക്കും ഭക്ഷ്യ ധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു
ഈ ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് ഡോ.മധുകുമാർ എ നായർ, ജനറൽ സെക്രട്ടറി വി എ . ഷൈജു,ഫെയ്മ മഹാരാഷ്ട്രയുടെ ചീഫ് കോർഡിനേറ്റർ ടി ജി സുരേഷ് കുമാർ,മുൻ സമാജം പ്രസിഡന്റ് രാജൻ കെ പുതുശ്ശേരി പുരുഷോത്തമൻ പി.ടി ജോൺസൺ കെ.വി ഗോപിനാഥൻ പി കെ, പ്രതാപ് പണിക്കർ, ,ശിവദാസൻ നായർ വനിതാ അംഗങ്ങളായ ഗീതാ സുരേഷ് മഞ്ജു പ്രതാപ്,മിനി സോമരാജ്,രുഗ്മിണി ഗോപിനാഥൻ മിനി ശിവദാസൻ റൂബി ജോൺസൺ അൻസു ജോൺസൺ എന്നിവർ നേതൃത്വം നൽകി
സമാജം അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കും സഹകരണത്തിനും സമാജം ട്രഷറർ ദേവദാസ് വി എം നന്ദി രേഖപ്പെടുത്തി .
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
