Homeഅംബർനാഥിൽ 'അമ്മ ഭജനസംഘം ഭക്തി സ്തുതികൾ അവതരിപ്പിച്ചു (Watch Video)

അംബർനാഥിൽ ‘അമ്മ ഭജനസംഘം ഭക്തി സ്തുതികൾ അവതരിപ്പിച്ചു (Watch Video)

Published on

അമ്മ (അഖില മലയാളി മഹിളാ അസോസിയേഷൻ ) അവതരിപ്പിച്ച ഭജന. അംബർനാഥ് നവരെ പാർക്ക് ഭജനസംഘം ഷീല നായരുടെ നേതൃത്വത്തിൽ നടന്ന ഭജന ഗണപതി, സരസ്വതി സ്തുതിഗീതങ്ങളിൽ തുടങ്ങി
മംഗളസ്തുതിയോടെ പര്യവസാനിച്ചു.

നവരെ പാർക്ക് അയ്യപ്പക്ഷേത്രത്തിന്റെ മണികണ്ഠൻ ഹാളിൽ നടന്ന ഭജനയിൽ പങ്കെടുത്ത പലരും ആരോഗ്യ പ്രശ്നങ്ങൾ മാറ്റി വച്ചാണ് പതിനൊന്നോളം പേരടങ്ങുന്ന ഭജന സംഘം ഒന്നര മണിക്കൂർ നേരം ഭക്തി സ്തുതികൾ പാടി നിറഞ്ഞ സദസ്സിനെ ഭക്തിലഹരിയിൽ ആറാടിച്ചത്. Watch Video >>>

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this