Homeഡോ. കെ കെ ദാമോദരൻ അനുസ്മരണം ആഗസ്റ്റ് 17ന്

ഡോ. കെ കെ ദാമോദരൻ അനുസ്മരണം ആഗസ്റ്റ് 17ന്

Published on

ശ്രീനാരായണ മന്ദിരസമിതിയുടെ സ്ഥാപകരിലൊരാളായ ഡോ. കെ.കെ. ദാമോദരന്റെ 10-ാമത് ചരമവാർഷികദിനത്തിൽ ആഗസ്റ്റ് 17ന് ചെമ്പൂർ വിദ്യഭ്യാസ സമുച്ചയത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കും. അന്നേ ദിവസം രാവിലെ 8.30 നു ഗുരു മന്ദിരത്തിൽ പ്രത്യേക പൂജയും തുടർന്ന് സെമിനാർ ഹാളിൽ അനുസ്മരണവും നടക്കുന്നതായിരിക്കുമെന്ന് പ്രസിഡന്‍റ് എം.ഐ. ദാമോദരൻ അറിയിച്ചു.

ശ്രീനാരായണ മന്ദിര സമിതി വാഷി യൂണിറ്റ് അനുസ്മരണയോഗം സംഘടിപ്പിക്കും. ശനിയാഴ്ച അഞ്ചിന് നടക്കുന്ന യോഗത്തിൽ ന്യൂ ബോംബെ കൾച്ചറൽ സെന്റർ സെക്രട്ടറി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് വാഷി യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. ഫോൺ: 9869253770

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this