Homeവിലങ്ങാട് ദുരന്തത്തിൽ ഇരകളായവർക്ക് സഹായവുമായി മുംബൈയിലെ കടത്തനാട് കൂട്ടായ്മ

വിലങ്ങാട് ദുരന്തത്തിൽ ഇരകളായവർക്ക് സഹായവുമായി മുംബൈയിലെ കടത്തനാട് കൂട്ടായ്മ

Published on

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്ക് സഹായവുമായി മുംബൈയിലെ കടത്തനാട് കുടുംബ കൂട്ടായ്മ ട്രസ്റ്റ്. ക്യാമ്പിൽ കഴിയുന്ന പത്തു കുടുംബങ്ങൾക്ക് കട്ടിലുകൾ നൽകി. കടത്തനാട് കുടുംബ കൂട്ടായ്മ ഭാരവാഹികൾ സർക്കാർ അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്യാമ്പിൽ കഴിയുന്നവർക്ക് സഹായം എത്തിച്ചത്.

കഴിഞ്ഞ ദിവസം നടന്ന അദാലത്തിൽ കൂട്ടായ്മയുടെ ഭാഗമായി രാമചന്ദ്രൻ കുന്നുമ്മക്കര, സവിത, അനിൽ തോട്ടോളി മീത്തൽ എന്നിവർ നാദാപുരം MLA EK വിജയൻ്റെ സാന്നിധ്യത്തിൽ അർഹരായ കുടുംബങ്ങൾക്ക് കട്ടിലുകൾ കൈമാറി. വളയം ഇൻസ്‌പെക്ടർ ഫായിസ് അലി, സബ് ഇൻസ്പെക്ടർ ഹരിദാസൻ മണ്ണുകണ്ടി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരയ്യ, RDO അൻവർ സാദത്, തഹസീൽദാർ സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this