Homeകുട്ടികൾക്കായുള്ള നാരായണീയം പാരായണ മത്സരം നെരൂളിൽ

കുട്ടികൾക്കായുള്ള നാരായണീയം പാരായണ മത്സരം നെരൂളിൽ

Published on

കേരളീയ ക്ഷേത്ര കേന്ദ്ര സമിതി (കെകെകെഎസ്) സംഘടിപ്പിക്കുന്ന കുട്ടികൾക്കായുള്ള രണ്ടാമത് നാരായണീയം പാരായണ മത്സരം 2024 ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ നവി മുംബൈ നെരൂളിലെ ശ്രീ അയ്യപ്പക്ഷേത്രത്തിൽ അരങ്ങേറും.

മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും ശ്രീകൃഷ്ണ ഭക്തർക്ക് നവ്യാനുഭവമായിരിക്കും ഈ ആത്മീയ പരിപാടി

ഏകദേശം 100 കുട്ടികളാണ് ഇത് വരെ പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡോ. ഉമാ മഹേശ്വരി ശങ്കർ, പ്രിൻസിപ്പൽ SIES കോളേജ്, ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this