Homeസ്വാതന്ത്ര ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ

സ്വാതന്ത്ര ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ

Published on

നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ രാജ്യത്തിന്റെ 78 – മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷന്റെ കീഴിൽ പ്രവൃത്തിക്കുന്ന അക്ഷര എഡ്യൂക്കേഷൻ അക്കാഡമിയിൽ വെച്ച് രാവിലെ 9.00 മണിക്ക് വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ ദേശീയ പതാക ഉയർത്തി. തുടർന്ന് സെക്രട്ടറി അനുപ് പുഷ്പംഗതൻ, വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള, ട്രഷറർ രാധാകൃഷ്ണൻ പിള്ള , കൺവീനർ ഗിരീശൻ നായർ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു .

രക്ത ദാന പ്രോഗ്രാമിന്റെ കൺവീനർമാരായ രാജേഷ് കുറുപ്പ്, ജയൻ നായർ, ശശിധരൻ നായർ, സതീശൻ നായർ എന്നിവരുടെ മേൽനോട്ടത്തിൽ നാസിക് സിവിൽ ഹോസ്പിറ്റിലെ ഇൻചാർജ് ഡോ. ദുസാനെയും മറ്റ് പ്രതിനിധികളും ചേർന്നാണ് രക്ത ദാന ക്യാമ്പ് നടത്തിയത്. വനിതകൾ അടക്കം നിരവധി പേർ രക്തദാനത്തിന്റെ ഭാഗമായി.

തുടർന്ന് നാസിക് സൌത്ത് ഇന്ത്യാ ബാങ്കിന്റെ സഹകരണത്തോടെ എൻ എം സി എ ജോയിന്റ് സെക്രട്ടറിമാരായ വിനോജി ചെറിയാൻ, കെ ജി രാധാകൃഷ്ണൻ, ശിവൻ സദാശിവൻ കൂടാതെ കമ്മിറ്റി അംഗങ്ങളായ സജികുമാർ നായർ, കനീഷ് കാർത്തികേയൻ, ശ്രീനിവാസൻ നമ്പ്യാർ, സന്തോഷ്‌ നായർ, മാധവൻ, റിജേഷ് വി, ഗോപാലകൃഷ്ണൻ തുടങ്ങിയ സംഘടനാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കുട്ടികൾക്കു വേണ്ടി ചിത്ര രചനാ മത്സരങ്ങൾ നടന്നു. മുൻ കാലങ്ങളെ അപേക്ഷിച്ച് മികച്ച പങ്കാളിത്തമാണ് കാണാനായതെന്ന് വൈസ് പ്രസിഡന്റ് ഉണ്ണി വി ജോർജ് പറഞ്ഞു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this