Homeരാമായണശീലുകൾ പാടിയുണർത്തി നല്ലസൊപ്പാറ രാഘവീയം രാമായണ പാരായണ സംഘം

രാമായണശീലുകൾ പാടിയുണർത്തി നല്ലസൊപ്പാറ രാഘവീയം രാമായണ പാരായണ സംഘം

Published on

രാമായണമാസാചരണത്തിൻ്റെ ഭാഗമായി രാമായണശീലുകൾ പാടിയുണർത്തി ആടിമാസ സന്ധ്യകളെ ഭക്തിസാന്ദ്രമാക്കി നല്ലസൊപ്പാറയിലെ രാഘവീയം രാമായണ പാരായണ സംഘം.

കെ. പി. നന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് നല്ലസൊപ്പാറയിലെ വീടുകളിൽ, കർക്കടകം 1 ന് സമ്പൂർണ്ണരാമായണ പാരായണത്തോടു കൂടി തുടക്കമിട്ടത്, ദിവസേന വൈകിട്ട് 6.30 മുതൽ 9 മണിവരെ പരമ്പരയായി, കുടുംബാന്തരീക്ഷത്തെ ഭക്തി നിർഭരമാക്കി കൊണ്ടാണ് രാമായണ പാരായണവും ഭജനയും നടത്തിയത്. കൂടുതൽ ഭക്തജനങ്ങളെ ഈ സംരംഭത്തിൽ പങ്കാളികളാക്കി, കുട്ടികളടക്കമുള്ളവരെ രാമായണ പാരായണത്തിലേക്ക് നയിക്കാനായത് വലിയ നേട്ടമെന്ന് നന്ദകുമാർ പറഞ്ഞു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this