ന്യൂ ബോംബെ കൾച്ചറൽ സെന്റർ വനിതാ വിഭാഗം ഒരുക്കുന്ന പ്രത്യേക രുചിക്കൂട്ടുകൾക്കായി സെപ്റ്റംബർ 1 വൈകീട്ട് 4 മണി മുതൽ രാത്രി 10 മണി വരെ ഖോപ്പർകർണയിലെ എൻ ബി സി സി ആസ്ഥാനത്ത് വേദിയൊരുങ്ങും.,
നാടൻ രുചികൾ കൂട്ടിച്ചേർത്ത് കേരളത്തനിമയുടെ ഓർമ്മകൾ പുതുക്കുന്ന മധുര പലഹാരങ്ങളും വൈവിധ്യമാർന്ന മറ്റ് വിഭവങ്ങളും ഒരുക്കിയായിരിക്കും ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.