മുംബൈയിലെ മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം ഗൃഹാതുരുത പകർന്നാടുന്ന ആവേശക്കാഴ്ചയായി.
മുംബൈയിൽ മീരാ റോഡ് മലയാളി സമാജം സംഘടിപ്പിച്ച ഓണമഹോത്സവം കേരളീയ തനിമയുള്ള പരിപാടികളുമായി ഗൃഹാതുരത പകർന്നാടി.
വെള്ള കുതിരകളുമായെത്തിയ രഥത്തിലേറിയ മഹാബലിയുടെ സാന്നിധ്യം വേറിട്ട കാഴ്ചയൊരുക്കി
പുലിക്കളിയും, ചെണ്ടമേളവും, താലപ്പൊലിയുമായി ഓണ മഹോത്സവം കെങ്കേമമായിചങ്ങമ്പുഴയുടെ വാഴക്കുലയുടെ ദൃശ്യാവിഷ്കാരം മികവുറ്റതായി. വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളിയും ഓണമാഹാത്മ്യം വിളിച്ചോതികൊട്ടും പാട്ടും സംഘത്തിൻ്റെ നാടൻ പാട്ടുകളും ഹൃദ്യമായിm എസ്. എൻ. എം. എസ്. ടീമിന്റെ സംഘ നൃത്തത്തിനും ആരാധകർ ഏറെയായിരുന്നു. കൊച്ചു കലാകാരന്മാരുടെ കലാപ്രകടനങ്ങൾക്കും ഓണമഹോത്സവം വേദിയൊരുക്കി
ഒന്നിനൊന്ന് മെച്ചപ്പെട്ട കലാപരിപാടികൾ മീരാ റോഡ് മലയാളി സമാജത്തിന്റെ ഓണാഘോഷത്തിന് മിഴിവേകി
- മുംബൈയിൽ കേരളപ്പിറവി ആഘോഷം നവംബർ 10ന്
- പ്രൊഫ. സരിത അയ്യർ സീവുഡ്‌സ് ക്ഷേത്രത്തിൽ
- മുംബൈ ഓണാഘോഷം 2024; കൊട്ടിക്കലാശവുമായി താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ (Watch Video)
- കല്യാണിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം
- ശബരിമല, ക്രിസ്മസ് സീസൺ; അടുത്ത 60 ദിവസത്തേക്ക് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റില്ല
- പൻവേലിൽ വടംവലി മത്സരങ്ങൾ ഡിസംബർ 8ന്
- പതിമൂന്നാം മലയാളോത്സവം; സാഹിത്യ മത്സരങ്ങളുടെ അവസാന തിയ്യതി നീട്ടി
- ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശന സന്ദേശങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ
- അവാര്‍ഡുകളുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാന്‍ എഴുത്തുകാര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം; ഡോ എം രാജീവ്കുമാർ
- 95 ദിവസമായി വീടിന് മുന്നിൽ കാത്തിരുന്ന ആരാധകനെ കണ്ട് ഷാരൂഖ് ഖാൻ
- ഷാരൂഖ് ഖാന് 59 വയസ്സ്: കിംഗ് ഖാന് ആശംസകളുമായി ഓസ്കർ അക്കാദമിയും