Search for an article

HomeNewsകേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

Published on

spot_img

ഏപ്രിൽ 6 ന് രാവില 8 മണി മുതൽ സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനത്തിലുമായിട്ടാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

ചെറു പ്രായം മുതൽ ഏതു പ്രായം വരെയുമുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ഇരുനൂറിലധികം മത്സരാർത്ഥികൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
കായിക മത്സരങ്ങൾക്കൊപ്പം നിരവധി കായിക വിനോദ മത്സരങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ശേഖർ- 6282199942
ദാസ് – 9321860111
സഞ്ജോയ്- 99677 83117

Latest articles

ഒരു വിഷുക്കാലത്തിൻ്റെ ഓർമ്മയ്ക്ക്…. (Deepa)

ഇന്നെന്ത് വിഷു എന്നോർത്ത് പരിതപിക്കാൻ വരട്ടെ, ഇന്നും പഴമയുടെ നന്മ കൈവിടാതെ പഴയതിനെക്കാൾ നന്നായി വിഷു ആഘോഷിക്കുന്നവരാണ് ഞങ്ങൾ...

മുംബൈയിൽ സജീവമായി വിഷു വിപണി; കണിയൊരുക്കാനുള്ള തിരക്കിൽ മലയാളികൾ

വിഷുവിനെ വരവേൽക്കാനൊരുങ്ങി മുംബൈ നഗരം. മലയാളികൾക്ക് ഓണം പോലെ തന്നെ പ്രധാനമാണ് കേരളത്തിന്റെ പുതുവത്സരമായ വിഷുവും. കുട്ടികളുള്ള വീടുകളിൽ...

ഒരു വിഷുക്കാലം കൂടി (Rajan Kinattinkara)

മറ്റൊരു വിഷുക്കാലം കൂടി ഉമ്മറവാതിൽക്കൽ. ഗൃഹാതുരത്വങ്ങളെ പുച്ഛിച്ചു തള്ളുന്ന മഹാനഗരത്തിന്റെ പൊയ്മുഖങ്ങൾക്ക് മുന്നിൽ കൊഴിഞ്ഞു വീണൊരു കണിക്കൊന്ന തണ്ടിലെ...

ഓർമ്മകളിലൂടെ… കൊൽക്കത്തയിലെ അനുഭവങ്ങൾ

2005 കാലഘട്ടം. ആ സമയം ഞാൻ മുംബൈയിലെ നരിമാൻ പോയിന്റിലെ ‘നിർമൽ’ ബിൽഡിങ്ങിൽ പതിനാറാം നിലയിൽ ഓഫീസുള്ള ടി.സി.ഐ....
spot_img

More like this