പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനും, പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുവാനുമായി നാളെ, 26th April 2025 (ശനിയാഴ്ച) രാത്രി 7:30ക്ക് നായർ വെൽഫെയർ അസ്സോസിയേഷൻ ഓഫീസിൽ അനുശോചന യോഗം ഉണ്ടായിരിക്കും.
യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അഭ്യർഥിച്ചു.