More
    HomeNewsNWA ഡോംബിവലി ആധാർ കാർഡ് സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു

    NWA ഡോംബിവലി ആധാർ കാർഡ് സേവന ക്യാമ്പ് സംഘടിപ്പിക്കുന്നു

    Published on

    മുംബൈ:
    ഡോംബിവലി നായർ വെൽഫെയർ അസോസിയേഷൻ (NWA), ആധാർ കാർഡ് സംബന്ധിച്ച സേവനങ്ങൾക്കായി ഹെൽപ്പ് ഡെസ്ക് ക്യാമ്പ് സംഘടിപ്പിക്കുന്നു. പുതിയ ആധാർ കാർഡ് രജിസ്ട്രേഷൻ, ബയോമെട്രിക് അപ്‌ഡേഷൻ, വിവരങ്ങൾ പുതുക്കൽ, തിരുത്തൽ എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ക്യാമ്പിൽ ലഭ്യമാകും.

    ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ക്യാമ്പിൽ പങ്കെടുക്കാൻ അവസരമുണ്ട്.

    ഡോംബിവലി ഈസ്റ്റിലെ രാജാജി പത്തിൽ സ്ഥിതിചെയ്യുന്ന NWA ഓഫീസിൽ, ഫെബ്രുവരി 2, 3, 4 (തിങ്കൾ, ചൊവ്വ, ബുധൻ) 2026 തീയതികളിലാണ് ക്യാമ്പ് നടക്കുക. രാവിലെ 10.30 മുതൽ വൈകിട്ട് 4.00 വരെ സേവനം ലഭ്യമാകും.

    ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. എന്ന് NWA ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.

    രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
    📞 കാന്ത നായർ – 98211 14149

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this