More
    HomeNewsകെ സി എ മുംബൈയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഫെബ്രുവരി ഒന്നിന് ചെമ്പൂരിൽ.

    കെ സി എ മുംബൈയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഫെബ്രുവരി ഒന്നിന് ചെമ്പൂരിൽ.

    Published on

    ദി കേരള കാത്തലിക് അസോസിയേഷൻ മുംബൈ ( രജി ) യുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2026 ഫെബ്രുവരി ഒന്ന് ഞായറാഴ്ച കെ. സി. എ യുടെ ചെമ്പൂരിലുള്ള സെന്റ് ഫ്രാൻസിസ് ഓഫ് അസ്സിസി ഇന്റർനാഷണൽ സ്കൂളിൽവച്ചു നടക്കും.

    വൈകിട്ട് 5 മണിക്ക് തുടങ്ങുന്ന ആഘോഷങ്ങളിൽ കെ. സി. എ മുൻ പ്രസിഡന്റ് അഡ്വ. മലയിൽ ജോസഫ് കുര്യൻ വിശിഷ്ടാതിഥിയായിരിക്കും.

    കെ. സി. എ അംഗങ്ങളുടെ കുട്ടികളിൽ 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് അവാർഡ്, കെ. സി. എ കലോത്സവം 2025 ലെ കേന്ദ്രതല മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള പുരസ്‌കാരങ്ങൾ എന്നിവ സമ്മേളനത്തിൽ വിതരണം ചെയ്യും.

    കെ. സി. എ യുടെ മുംബൈയിലെ വിവിധ യുണിറ്റുകളിൽ നിന്നും തിരഞ്ഞെടുത്തവർ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...

    കണ്ണൂർ വെൽഫെയർ അസോസിയേഷൻ വാർഷികം ഫെബ്രുവരി 8ന്; ടോപ് സിംഗർ ഫെയിം മാസ്റ്റർ ശിവശങ്കർ കൃഷ്ണ നയിക്കുന്ന ഗാനമേള

    കല്യാൺ ആസ്ഥാനമായ കണ്ണൂർ വെൽഫെയർ അസോസിയേഷൻ (KANWA) 24-ാം വാർഷിക കുടുംബ സംഗമം 2026 ഫെബ്രുവരി 8 ഞായറാഴ്ച...
    spot_img

    More like this