More
    HomeNewsBSNLEU മുംബൈ ജില്ലാ മീഡിയ കോഓർഡിനേറ്ററായി വി.പി. ശിവകുമാർ വീണ്ടും

    BSNLEU മുംബൈ ജില്ലാ മീഡിയ കോഓർഡിനേറ്ററായി വി.പി. ശിവകുമാർ വീണ്ടും

    Published on

    മുംബൈ: Bharat Sanchar Nigam Limited Employees Union (BSNLEU) മുംബൈ ജില്ലാ മീഡിയ കോഓർഡിനേറ്ററായി വി.പി. ശിവകുമാറിനെ തുടർച്ചയായി മൂന്നാം തവണയും ജില്ലാ പ്രവർത്തക സമിതി യോഗം നോമിനേറ്റ് ചെയ്തു.

    മുംബൈ സാന്താക്രൂസിലെ Bharat Sanchar Nigam Limited (BSNL) സംസ്ഥാന മേധാവിയുടെ ഓഫീസിലെ ലാൻഡ് & ബിൽഡിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഓഫീസ് സൂപ്രണ്ടാണ് വി.പി. ശിവകുമാർ. നിലവിൽ BSNLEU മുംബൈ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

    കൊല്ലം ജില്ലയിലെ മുഖത്തല തൃക്കോവിൽവട്ടം പാങ്കോണം സ്വദേശിയായ വി.പി. ശിവകുമാർ ഇപ്പോൾ മുംബൈ മുളുണ്ട് വെസ്റ്റിലെ ബി.എസ്.എൻ.എൽ ഓഫീസേഴ്സ് ട്രാൻസിറ്റ് ക്വാർട്ടേഴ്സിലെ സരസ്വതി അപ്പാർട്ടുമെന്റിലാണ് താമസം. യൂണിയൻ പ്രവർത്തന രംഗത്തെ ശിവകുമാറിന്റെ സജീവ സാന്നിധ്യം ശ്രദ്ധേയമാണ്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | FEBRUARY 21, 2026 | 4.30 P.M. | KAIRALI NEWS

    Latest articles

    മലയാളം മിഷൻ കല്യാൺ – ബദലാപൂർ മേഖല പൊതുയോഗം

    മലയാളം മിഷൻ മുംബൈ ചാപ്റ്റർ കല്യാൺ-ബദലാപൂർ മേഖലയുടെ പൊതുയോഗം ഏപ്രില്‍ 5 ന് ഉച്ചയ്ക്ക് ശേഷം 3 മണി...

    ഖാർഘർ കേരള സമാജം ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റം ശ്രദ്ധേയമായി

    ഖാർഘർ: ഖാർഘർ കേരള സമാജത്തിന്റെ ചെണ്ട വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഏപ്രിൽ 12-ന് ഖാർഘർ അയ്യപ്പ ക്ഷേത്രത്തിൽ വച്ച് ഭംഗിയായി...

    വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയും മുംബൈയിൽ മലയാളി ക്ഷേത്രങ്ങളും

    മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമുള്ള മലയാളി ക്ഷേത്രങ്ങൾ വിഷുക്കണിയൊരുക്കിയും കൈനീട്ടം നൽകിയുമാണ് കേരളത്തിന്റെ കാര്ഷികോത്സവത്തെ വരവേറ്റത്. ഡോംബിവിലി പൊന്നു ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ...

    ന്യൂസ്‌മേക്കർ ഓഫ് ദി ഇയർ അവാർഡ് ഡോ. ഉമ്മൻ ഡേവിഡിന്; പുരസ്‌കാരം കൈമാറി സിനിമാ–ടെലിവിഷൻ താരം അനീഷ് രവി.

    മുംബൈയിൽ വിദ്യാഭ്യാസ രംഗത്ത് അഞ്ചു പതിറ്റാണ്ടുകളുടെ സമ്പന്നമായ സേവന പാരമ്പര്യമുള്ള ഡോ. ഉമ്മൻ ഡേവിഡ്, കഴിഞ്ഞ വർഷം വിവിധ...
    spot_img

    More like this