Homeഎസ്.എൻ.ഡി.പി യോഗം ഭാണ്ഡുപ് ശാഖയ്ക്ക് പുതിയ നേതൃത്വം

എസ്.എൻ.ഡി.പി യോഗം ഭാണ്ഡുപ് ശാഖയ്ക്ക് പുതിയ നേതൃത്വം

Published on

സന്തോഷ് വാസു സെക്രട്ടറി, പുഷ്പരാജൻ പ്രസിഡന്റ്, ഭാസി കെ.വി.വൈസ് പ്രസിഡന്റ്:

മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) 4986-ാം നമ്പർ ഭാണ്ഡുപ് ശാഖയുടെ 2023, 2024, 2025 വർഷങ്ങളിലെ സംയുക്ത വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നവംബർ 22 ഞായറാഴ്ച ശാഖാ ഓഫീസിൽ നടന്നു.

രാവിലെ 10 മണിക്ക് മുംബൈ–താനെ യൂണിയൻ സെക്രട്ടറി ബിനു സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ശാഖയുടെ കഴിഞ്ഞ മൂന്ന് വർഷത്തെ വരവ്–ചെലവ് കണക്കുകളും ബാലൻസ് ഷീറ്റും അവതരിപ്പിച്ച് അംഗീകാരം നേടി. ശാഖയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടു.

തിരഞ്ഞെടുപ്പ് വരണാധികാരി ശിവരാജൻ ജിയുടെ മേൽനോട്ടത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

ഹരീന്ദ്രൻ എൻ.എം. സ്വാഗതവും പുഷ്പരാജൻ നന്ദിയും രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ

  • പ്രസിഡന്റ്: പുഷ്പരാജൻ
  • സെക്രട്ടറി: സന്തോഷ് വാസു
  • വൈസ് പ്രസിഡന്റ്: ഭാസി കെ.വി.
  • യൂണിയൻ കമ്മിറ്റി അംഗം: ഹരീന്ദ്രൻ എൻ.എം.

കമ്മിറ്റി അംഗങ്ങൾ:

  1. പി. ജനാർദ്ദനൻ
  2. ശിവരാജൻ ടി.
  3. രവീന്ദ്രൻ വാസു
  4. തുളസീധരൻ ഡി.
  5. ദീപക് ദേവരാജൻ
  6. സുരേഷ് ശങ്കരൻ
  7. സജീഷ്‌കുമാർ എ.

പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ:

  1. എ.എം. ചന്ദ്രൻ
  2. വിശ്വംഭരൻ പി.വി.
  3. എ. മോഹനൻ

പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ശാഖയുടെ സംഘടനാ പ്രവർത്തനങ്ങളും സാമൂഹിക–സാംസ്കാരിക പ്രവർത്തനങ്ങളും കൂടുതൽ സജീവമാക്കുന്നതിനുള്ള തീരുമാനങ്ങളോടെയാണ് യോഗം സമാപിച്ചത്.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI | Every Saturday | 4:30 PM | Kairali News

Latest articles

കാർത്തിക വിളക്കിനോടനുബന്ധിച്ച് ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ദീപകാഴ്ച നടത്തി

താനെ: കാർത്തിക വിളക്കിനോടനുബന്ധിച്ച് താനെ ഹിൽഗാർഡൻ അയ്യപ്പ ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം ഹിൽഗാർഡൻ ഗുൽമോഹർ ബിൽഡിംഗിന്റെ പ്രധാന...

എൻ.ബി.കെ.എസ് – അപ്പോളോ ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പ് ഡിസംബർ 6ന്

നേരൂൾ: ന്യൂ ബോംബെ കേരളീയ സമാജവും അപ്പോളോ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും പ്രത്യേക ആരോഗ്യ പരിശോധനാ...

മുംബൈയിൽ കാസർകോടിന്റെ ഉത്സവരാവ്; സംഗമം 2.0 നവംബർ 29-ന്

മുംബൈയുടെ തിരക്കുകൾക്കിടയിലും കാസർകോടിന്റെ നാടൻമണവും സൗഹൃദവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഒരുമിച്ച് അനുഭവിക്കാൻ ഒരുങ്ങുകയാണ് മുംബൈ കാസർഗോഡിയൻ കൂട്ടായ്മ. മുംബൈയിൽ...

25 വർഷത്തെ വേർപിരിയൽ; ഒടുവിൽ മകനെ ചേർത്തുപിടിച്ച് മാതാപിതാക്കൾ… രാജു വീട്ടിൽ തിരിച്ചെത്തി!

15-ാം വയസ്സിൽ വീടുവിട്ടുപോയ മകൻ… 25 വർഷത്തോളം എവിടെയെന്നറിയാതെ കണ്ണീരോടെ കാത്തിരുന്ന മാതാപിതാക്കൾ… ഒടുവിൽ പുനഃസംഗമത്തിന്റെ സന്തോഷത്തിൽ ഒരു...
spot_img

More like this