Homeഡോംമ്പിവലി നായർ വെൽഫെയർ അസോസിയേഷൻ കലാ മത്സരങ്ങൾ ആഗസ്റ്റ് 18ന്

ഡോംമ്പിവലി നായർ വെൽഫെയർ അസോസിയേഷൻ കലാ മത്സരങ്ങൾ ആഗസ്റ്റ് 18ന്

Published on

ഡോംമ്പിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ (NWA) വാർഷിക ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ കലാസാംസ്കാരിക മത്സരങ്ങൾ ആഗസ്റ്റ് 18 ഞായറാഴ്ച്ച രാവിലെ 9 മണിമുതൽ ഡോംമ്പിവലി ഈസ്റ്റിലെ മടവി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.

മത്സര വിജയിക്കുള്ള സമ്മാനങ്ങൾ 2024 ഒക്ടോബർ 6ന് ശ്രീ സിദ്ധി വിനായക് ഹാളിൽ നടക്കുന്ന ഓണാഘോഷ വേദിയിൽ വിതരണം ചെയ്യുന്നതായിരിക്കും.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള അംഗങ്ങൾ പൂരിപ്പിച്ച ഫോമുകൾ നിർദ്ദേശിച്ചിട്ടുള്ള സമയപരിധിയിൽ സംഘടനാ ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ

Ravindranath – 9870125707 / Mohan C. Nair – 7395901699 / Padmanabhan Nair – 9820402115 / Santosh Kumar – 9892226793 / Manoj C. Menon – 9820474620 / Jayakumar B– 9920178982 / Anoop Nair – 9967926053 / Badhuri R Nair 9820733457 / Jagdeesh B Nambiar– 9322221916 / Anil Kumar K – 9967413257 / Unnikrishnan Nair – 9892201988 / M.S. Menon – 9321781171

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this