Homeഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി

ഖാർഘർ കേരള സമാജത്തിന് പുതിയ ഭരണസമിതി

Published on

ഖാർഘർ കേരള സമാജത്തിന്റെ ഇരുപതാമത് വാർഷിക പൊതുയോഗം കഴിഞ്ഞ ഞായറാഴ്ച , ആഗസ്റ്റ് നാലിന്, ഖർഘറിലെ സെക്ടർ 19 രാം സേഠ് താക്കൂർ സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു.

പ്രസിഡൻറ് : പ്രദീപ് കുമാർ കെ. പി

സെക്രട്ടറി : മനോജ്‌ കെ. എൻ.

ട്രഷറർ : രാജീവൻ കൊമ്മേരി

    Latest articles

    സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

    മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

    അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

    മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

    മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

    മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

    കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

    മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
    spot_img

    More like this