മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി യുവജനങ്ങളെ ഒന്നിച്ചു അണിരിത്തി രൂപീകരിച്ച ഫെയ്മ മഹാരാഷ്ട്ര യുവജനവേദിയുടെ ജനറൽ ബോഡി ഫെയ്മ മഹാരാഷ്ട്ര വർക്കിങ്ങ് പ്രസിഡണ്ട് കെ എം മോഹന്റെ അധ്യക്ഷതതയിൽ കൂടിയ യോഗത്തിൽ അരുൺ കൃഷ്ണ സ്വാഗതം ആശംസിച്ചു. ഫെയ്മ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി പി.പി. അശോകൻ , ഫെയ്മ മഹാരാഷ്ട്ര ചീഫ് കോർഡിനേറ്റർ ശ്രീ ടി ജി സുരേഷ് കുമാർ ഫെയ്മ മഹാരാഷ്ട്ര വനിതാവേദി പ്രസിഡന്റ് ശ്രീമതി അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സെക്രട്ടറി ശ്രീമതി സുമി ജെൻട്രി,സർഗ്ഗവേദി സെക്രട്ടറി ശ്രീ രാധാകൃഷ്ണ പിള്ള,കോർഡിനേറ്റർ ശ്രീ സാം വർഗീസ് മുതലായവർ സംസാരിച്ചു. മഹാരാഷ്ട്രയിലെ യുവജനങ്ങൾക്കു വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിക്കാൻ തീരുമാനിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് അരുൺ കൃഷ്ണ , സെക്രട്ടറിയായി യാഷ്മ അനില്‍കുമാര്‍ സംസ്ഥാന വൈസ് പ്രസിഡന്റ്മാരായി ജിബിന്‍ ടി. ചാലില്‍,പൂജ ജയ്‌പ്രകാശ് നായര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായി ഗായത്രി കരയില്‍, അജിത് കൃഷ്ണന്‍. സംസ്ഥാന ട്രഷറായി ശരത് മേനോന്‍, സോണൽ ചുമതലയുള്ള വൈസ് പ്രസിഡന്റ്മാരായി ഡോ. രമ്യ പിള്ള (പൂനെ),സംഗീത ഗോവിന്ദന്‍ (മുംബൈ),അഡ്വ. തുഷാരി പിള്ള (അമരാവതി),ലിന ചാക്കോ (നാഗ്പൂർ),രേഷ്മ രാധാകൃഷ്ണ പിള്ള (മറാത്തവാഡ),നിഥിൻ പൈലി (നാസിക്),ഗീതു മോഹൻ (കൊങ്കൺ),സോണൽ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിമാരായിതാനിയാ ബിനോ (പൂനെ) ,അരുണ്‍ പണിക്കർ (മുംബൈ) ,ബിജോയ് ചാക്കോ (അമരാവതി),അതുൽ നായർ (നാഗ്പൂർ),പ്രജീഷ് വാര്യർ (മരാത്തവാഡ),അനീഷ് (നാസിക്),സുരജ് ഡി നായർ (കൊങ്കൺ) 1സംസ്ഥാന സ്പോർട്സ് കൺവീനറായി – ഗോകുൽ നായർ (പൂനെ),സംസ്ഥാന മെഡിക്കൽ കൺവീനർ – ഡോ. മേഘാ(സോലാപൂർ) & ഡോ. അനിഷ പണിക്കർ (മുംബൈ),സംസ്ഥാന നിയമ ഉപദേഷ്ഠാവ് – അഡ്വ. കൃഷ്ണ നായർ (മുംബൈ).സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അശ്വിൻ വർഗീസ് (പൂനെ),രോഹിത് മേനോൻ (കോൽഹാപൂർ) ,നിഷാ ജെയിംസ് (മറാത്തവാഡ),ഷിർവിൻ ഷാജി വർഗീസ് (ധുലിയ),ശരണ്യ കിരൺ (സോലാപൂർ) ,ചിന്മയ് നമ്പ്യാർ (മുംബൈ),അശ്വതി സുനിൽ (മുംബൈ),ഹരിഗോവിന്ദ് (മുംബൈ),നിഖിൽ നായർ (മുംബൈ),സായി കുമാർ (മുംബൈ),അഞ്ജലി നമ്പ്യാർ,ലിൻസി ആബ്രഹാം (മുംബൈ),വിനു നായർ (ബോറിവലി, മുംബൈ).നിമി ജയധരൻ (മുംബൈ),വിനീത് മോഹൻ (കൊങ്കൺ),അനന്യ രാധാകൃഷ്ണൻ (കൊങ്കൺ),ക്രിസ്റ്റിന (കൊങ്കൺ),അക്ഷയ സഹദേവൻ (കൊങ്കൺ),സ്നേഹ എൽസ ഷിബു (കൊങ്കൺ),യുക്ത രവിന്ദ്രൻ (കൊങ്കൺ),ആൽവിന ലിബിൻ (യവത്മാൽ),ദേവിക ഷാജി (ബുള്‍ധാന),അനികേത് ദേവദാസ് (സംഗ്ലി),വിനോദ് നായർ (സംഗ്ലി),ലഷാ ലീൻ (നാസിക്),സ്നേഹ പണിക്കർ (പാൽഘർ),നിഖിൽ ബിനു (സംഗ്ലി),ജയ്ബി ജേക്കബ് (അകോള ) ,പ്രിൻസ് ഡേവിഡ് (അകോള ),ജോൺ മാത്യു (അകോള ),രഞ്ജിത്ത് കോശി (അകോള ),സ്റ്റീവ് ജോസഫ് (നന്ദുർബാർ),വിഷ്ണു മാധുകുമാർ (സംഗ്ലി)
യുവജനവേദി സെക്രട്ടറി യാഷ്മ അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.
- ശ്രീനാരായണ ഗുരു ജയന്തി ആഘോഷം നാളെ നെരൂളിൽ; ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യാതിഥി
- വയനാട് റീബിൽഡിങ്; കൈത്താങ്ങായി ന്യൂ ബോംബെ കേരളീയ സമാജം
- അഹമ്മദ് നഗർ കേരള സമാജം ഓണാഘോഷം സെപ്റ്റംബർ 28ന്
- വീണ്ടും വസന്തം നവംബർ 9 ന് സംഘടിപ്പിക്കും
- ഉല്ലാസ് ആർട്ട്സ് ഓണാഘോഷം സെപ്റ്റംബർ 29ന്
- നഗരത്തിന്റെ മാനിഫെസ്റ്റോ; മുംബൈ നേർക്കാഴ്ചകളുമായി പ്രേമന് ഇല്ലത്തിന്റെ പുതിയ നോവൽ
- നവജീവൻ മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ
- സാഹിത്യ വേദി കഥാ ചര്‍ച്ച നടത്തി.
- താനെ കൈരളി വൃന്ദാവന്‍ പുതിയ നേതൃത്വം
- ഓണം ഓർമ്മകളിലൂടെ
- സമൂഹ മാധ്യമങ്ങളിൽ വൈറലായി ചടുലതാളത്തിൽ ചിട്ടപ്പെടുത്തിയ കൈകൊട്ടിക്കളി