Homeനവകേരള ഓണപ്പുലരി സെപ്റ്റംബർ 29ന്

നവകേരള ഓണപ്പുലരി സെപ്റ്റംബർ 29ന്

Published on

ഡോംബിവ്‌ലി പലാവ ആസ്ഥാനമായി പ്രവർത്തിക്കുന്ന നവകേരള വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണപ്പുലരി സെപ്റ്റംബർ 29ന് ഹോട്ടൽ കുശാല ഗ്രീൻസിൽ വച്ച് നടക്കും.

സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഓണാഘോഷ പരിപാടിക്ക്
രാവിലെ ഒമ്പതരയ്ക്ക് ഭദ്രദീപം കൊളുത്തി തുടക്കമിടും. തുടർന്ന് അംഗങ്ങൾ ചേർന്നവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കേരളീയ കലകളും നാടൻ കായിക വിനോദങ്ങളും കൊണ്ട് സമ്പന്നമായിരിക്കും ആഘോഷ പരിപാടികളെന്ന് നവകേരള വെൽഫെയർ അസോസിയേഷൻ സെക്രട്ടറി നിഷാന്ത് ബാബു അറിയിച്ചു.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this