More
    HomeEntertainmentMusicമറന്നുവോ സഖി; എൻ്റെ മരണശേഷം നിനക്കത് ഓർത്തുവെക്കാം; വൈറലായി വീഡിയോ

    മറന്നുവോ സഖി; എൻ്റെ മരണശേഷം നിനക്കത് ഓർത്തുവെക്കാം; വൈറലായി വീഡിയോ

    Published on

    കലാലോകത്തെയും കുടുംബത്തെയും നൊമ്പരപ്പെടുത്തി കടന്നു പോയ കലാഭവൻ നവാസ് ഏറ്റവും ഒടുവിൽ അഭിനയിച്ച മ്യൂസിക് ആൽബം. കൂടെ അഭിനയിച്ചിരിക്കുന്നത് ഭാര്യ രഹ്നയും, മകനും.

    നവാസ് ആലപിച്ച ഈ ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ആ ഗാനം ആലപിച്ച് തിരിച്ചെത്തിയപ്പോൾ നവാസ് രഹ്നയോട് പറഞ്ഞ അറം പറ്റിയ വാക്കുകൾ ഇന്ന് നോവേറിയ ഓർമയായി മാറുകയാണ്.

    എൻ്റെ മരണശേഷം നിനക്കത് ഓർത്തുവെക്കാം; എന്നാണ് നവാസ് ‘മറന്നുവോ സഖി’ എന്ന ആൽബം പൂർത്തിയായപ്പോൾ പ്രണയിച്ച് വിവാഹം കഴിച്ച രഹ്നയോട് പറഞ്ഞത്. അഞ്ച് മാസം മുൻപ് നവാസ് രഹ്നയ്ക്ക് ഡെഡിക്കേറ്റ് ചെയ്ത് പാടിയ ആ ഗാനമാണ് ഇപ്പോൾ വൈറലാവുന്നത്. ഹൃദയസ്പർശിയായ വീഡിയോ കാണാം

    Latest articles

    ഡോംബിവിലിയിൽ നടന്ന ‘നൃത്താമൃതം’ പ്രേക്ഷക ഹൃദയം കീഴടക്കി

    ഇന്റർനാഷണൽ ഡാൻസ് ദിനത്തിന്റെ ഭാഗമായി ഡോംബിവിലി ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ നടന്ന കലാക്ഷേത്രത്തിന്റെ നൃത്താമൃതം ശ്രദ്ധേയമായി. നൃത്തസന്ധ്യയിൽ ഗുരു...

    കേരളത്തിലെ യുഡിഎഫ് വിജയം: മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ വിജയാഘോഷം

    കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) നേടിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ച് മുംബൈയിലെ കോൺഗ്രസ് പ്രവർത്തകർ. ദാദറിലെ...

    മഹാരാഷ്ട്ര ഹയർ സെക്കന്ററി ഫലം: മികച്ച നേട്ടവുമായി മോഡൽ കോളേജ്

    മഹാരാഷ്ട്ര ഹയർ സെക്കന്ററി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ, കേരളീയ സമാജം ഡോമ്പിവലി മോഡൽ കോളേജ് ശ്രദ്ധേയമായ വിജയമാണ് സ്വന്തമാക്കിയത്. എല്ലാ...

    മുംബൈ വിമാനത്താവളത്തിൽ കുടുങ്ങി സ്‌പൈസ്‌ജെറ്റ് യാത്രക്കാർ

    മുംബൈ:കഴിഞ്ഞ ദിവസം രാത്രി മുഴുവൻ മുംബൈ വിമാനത്താവളത്തിൽ കുടുങ്ങിയ നൂറുകണക്കിന് യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെഷ്യൽ ജെറ്റ് വിമാനങ്ങൾ സജ്ജമായി....
    spot_img

    More like this