More
    HomeEntertainmentMusicഎയ്മ വോയ്സ് സംസ്ഥാനതല മത്സരം ഒക്ടോബർ 5ന്

    എയ്മ വോയ്സ് സംസ്ഥാനതല മത്സരം ഒക്ടോബർ 5ന്

    Published on

    നവി മുംബൈ: മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസ്സോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത പരിപാടി എയ്മ വോയ്സ് 2025 ൻ്റെ സംസ്ഥാന തലമത്സരം 2025 ഒക്ടോബർ 5 ഞായറാഴ്ച 9 മണി മുതൽ 5 വരെ കൈരളി, സി ബി ടി ബേലാപ്പൂരിൽവെച്ച് നടക്കും.

    10 മുതൽ 15 വയസ്സുവരെ ജൂനിയർ, 16 മുതൽ 25 വയസ്സുവരെ സീനിയർ, 26 വയസ്സിനുമുകളിലുള്ള സുപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ്, മെമെൻ്റോ എന്നിവ നൽകുന്നതാണ്. തുടർന്ന് നടക്കുന്ന സോണൽ, നാഷനൽ ഗ്രാൻഡ് ഫിനാലെ എന്നീ മത്സരങ്ങൾ ഫ്ലവേഴ്സ് ചാനൽ പ്രക്ഷേപണം ചെയ്യും.

    പങ്കെടുക്കാനാഗ്രഹിക്കുന്നവർ സെപ്റ്റംബർ 25 ന് മുമ്പായി www.myaima.org.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9967330859 കോമളൻ, സോണൽ കോഡിനേറ്റർ, 9892180858- അഡ്വ. പ്രേമ മേനോൻ, സ്റ്റേറ്റ് കോഡിനേറ്റർ, 9820370060- അഡ്വ. രാഖി സുനിൽ 9324885996 & സുമ മുകുന്ദൻ – കൺവീനേർസ്

    Latest articles

    എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് ബലിയും തിലഹോമവും ആഗസ്റ്റ് 12ന്

    മുംബൈ: മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും എസ്.എൻ.ഡി.പി യോഗം മലാഡ് ശാഖ നമ്പർ 4961-ന്റെ നേതൃത്വത്തിൽ കർക്കിടക...

    നിത്യജീവിതവുമായി ബന്ധപ്പെട്ട കലാരൂപമാണ് നൃത്തമെന്ന് ചലച്ചിത്ര നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് കുമാർ

    നവി മുംബൈ നാട്യാഞ്ജലി ആർട്ട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്റെ പതിമൂന്നാമത് വാർഷികാഘോഷം ശ്രദ്ധേയമായി. ക്ലാസിക്കൽ നർത്തകനും ചലച്ചിത്ര നടനുമായ വിനീത്...

    ടി.ടി.എഫ്‌.എ.സി-മലയാളം മിഷൻ പ്രവേശനോത്സവം

    മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ് (TTFAC) നടത്തുന്ന മലയാളം ക്‌ളാസ്സുകളുടെ പുതിയ അധ്യയന...

    കണ്ണ് ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകൾക്കകം ചികിത്സാസഹായം; AIKMCC മഹാരാഷ്ട്രയുടെ മാതൃകാപരമായ ഇടപെടൽ

    മുംബൈ: അടിയന്തരമായി കണ്ണ് ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായിരുന്ന അസുഖബാധിതയായ ഒരു സ്ത്രീക്ക് മണിക്കൂറുകൾക്കകം ആവശ്യമായ തുക സമാഹരിച്ച്...
    spot_img

    More like this