More
    HomeNewsമീര-ഭായന്ദറിൽ കേരള ഹൗസ്; മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർ നായിക്കിന് കത്ത് കൈമാറി പ്രതിനിധി...

    മീര-ഭായന്ദറിൽ കേരള ഹൗസ്; മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർ നായിക്കിന് കത്ത് കൈമാറി പ്രതിനിധി സംഘം

    Published on

    മീര-ഭായന്ദർ ആസ്ഥാനമായി കേരള ഹൗസ് സ്ഥാപിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഇക്കഴിഞ്ഞ ദിവസം പ്രതിനിധി സംഘം മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർ നായിക്കിനെ സന്ദർശിച്ച് ആവശ്യം ഉന്നയിച്ച കത്ത് കൈമാറിയത്.

    സമാജം സെക്രട്ടറി എം എസ് ദാസിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് സഖറിയ എം, ട്രഷറർ വിജു സി. വർഗീസ്, സമിതി അംഗങ്ങൾ എന്നിവരാണ് മീര റോഡിലെ സെന്റ് ഗ്രിഗോറിയോസ് ചർച്ച് സംഘടിപ്പിച്ച ഓണാഘോഷ വേദിയിൽ മുഖ്യാതിഥിയായെത്തിയ മന്ത്രിയെ കണ്ട് ദീർഘകാല ആവശ്യം ഉന്നയിച്ചത്.

    കഴിഞ്ഞ വർഷവും മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ച അപേക്ഷയുടെ തുടർച്ചയായി നടന്ന ഈ നടപടി, മലയാളി സമൂഹത്തിന്റെ ദീർഘകാല സ്വപ്നം യാഥാർഥ്യമാക്കുന്നതിനായുള്ള പ്രധാനഘട്ടമായി മാറുന്നു. കേരളീയ സംസ്കാരവും ഭാഷയും ചേർത്ത് പിടിക്കുന്ന ഒരു സാംസ്‌കാരിക കേന്ദ്രമെന്ന ദീർഘകാല സ്വപ്നത്തിലേക്ക് മുന്നേറുന്ന സമൂഹത്തിന് പ്രത്യാശ പകരുന്നതാണ് പുതിയ നീക്കമെന്ന് മീരാ റോഡ് മലയാളി സമാജം സെക്രട്ടറി എം എസ് ദാസ് പറഞ്ഞു.

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this