Homeഭയന്തർ ശാഖായോഗം വനിതാസംഘം യൂണിറ്റിന് പുതിയ ഭാരവാഹികൾ.

ഭയന്തർ ശാഖായോഗം വനിതാസംഘം യൂണിറ്റിന് പുതിയ ഭാരവാഹികൾ.

Published on

ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ താനെ യുണിയനിൽപെട്ട ഭയന്തർ ശാഖായോഗത്തിലെ വനിതാസംഘം യൂണിറ്റിന് അടുത്ത മൂന്ന് വർഷത്തേയ്ക്ക് പുതിയ ഭാരവാഹികൾ.

സുശീല ജയൻ (പ്രസിഡന്റ്),അജിത ഗോപാലകൃഷ്ണൻ(വൈസ് പ്രസിഡന്റ്),ബിന്ദു ചെന്താമര(സെക്രട്ടറി),സുനിത മോഹൻകുമാർ (ഖജാൻജി) ആയും സുനിത ഷൺമുഖം,ദീപ സുരേഷ്,ലിമോൾ ബോസ്,ശ്രീകല സതീഷ്,ജയ രഘു എന്നിവരെ കമ്മിറ്റി അംഗങ്ങളായും സുശീല സുഗതൻ,ജയശ്രീ ഗോപീകൃഷ്ണൻ,സുമ പ്രകാശ് എന്നിവരെ യൂണിയൻ പ്രതിനിധികളായും വനിതാസംഘം യുണിറ്റ് പ്രസിഡന്റ് സുശീല ജയന്റെ ആദ്യക്ഷതയിൽ സെപ്റ്റംബർ 27 ന് കൂടിയ 21മത് യുണിറ്റ് വാർഷിക പൊതുയോഗത്തിൽ വെച്ചാണ് തെരെഞ്ഞെടുത്ത്.

പൊതുയോഗത്തിൽ സ്വാഗതം യുണിറ്റ് സെക്രട്ടറി ബിന്ദു ചെത്താമാരായും കൃതജ്ഞത വൈസ് പ്രസിഡന്റ് സുമ പ്രകാശും രേഖപ്പെടുത്തി.ശാഖായോഗം സെക്രട്ടറി വി.കെ.ഗോപിനാഥൻ,വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭന വാസുദേവൻ,വനിതാസംഘം യുണിറ്റ് കോർഡിനേറ്റർ വിജി വേലായുധൻ എന്നിവർ സംബന്ധിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും

AMCHI MUMBAI
Every Saturday | 4:30 PM | Kairali News

Latest articles

സ്വപ്നങ്ങൾക്ക് ചിറകേകി ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം

മുംബൈ: ഓണത്തിന്റെ പാരമ്പര്യവും കലയുടെ നിറപ്പകിട്ടും സാമൂഹിക കൂട്ടായ്മയും ഒരുമിച്ചുചേർന്ന വേദിയായി ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ...

മലയാളി വെൽഫെയർ അസോസിയേഷൻ ജോഗേശ്വരി ഈസ്റ്റിന്റെ ഓണാഘോഷം ശ്രദ്ധേയമായി

മുംബൈ: മലയാളി വെൽഫെയർ അസോസിയേഷൻ (Regd.), ജോഗേശ്വരി ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന് ശ്രീരാമ മന്ദിർ വൈഷ്ണവ് ട്രസ്റ്റ്...

ട്രാഫിക് ചലാൻ കുടിശ്ശിക 20,000 കോടി; വൈദ്യുതി ബില്ലിൽ ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം

രാജ്യത്ത് കുടിശ്ശികയായി കിടക്കുന്ന ട്രാഫിക് ഇ-ചലാൻ പിഴ ഈടാക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്ടെത്തണമെന്ന് സുപ്രീം കോടതി...

കേരളത്തിന്റെ മേളപ്പെരുമയിൽ മഹാരാഷ്ട്രയുടെ ഗണപതി വിസർജനം

ഭുസാവൽ: കേരളത്തിന്റെ തനതായ വാദ്യകലാരൂപമായ ചെണ്ടയുടെ താളനാദം മഹാരാഷ്ട്രയിലെ ഗണപതി വിസർജനാഘോഷത്തിന് പുത്തൻ മേളപ്പെരുമ നൽകി. ഭുസാവൽ–ഫൈസപുരിലെ സത്പന്ത്...
spot_img

More like this