Homeഭയന്തർ ശാഖായോഗം രജതജൂബിലി നിറവിൽ

ഭയന്തർ ശാഖായോഗം രജതജൂബിലി നിറവിൽ

Published on

മുംബയ്:എസ്സ്.എൻ.ഡി.പി.യോഗം മുംബൈ-താനെ യുണിയനിൽപെട്ട ഭയന്തർ ശാഖയോഗം,വനിതാ സംഘം യൂണിറ്റ്, യുത്ത് മുവ്മെൻ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശാഖയുടെ രജതജുബിലീ ആഘോഷം ഞായറാഴ്ച,കേരള പിറവി ദിനമായ നവംബർ 01 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് നടത്തപ്പെടുന്നു.

മഹാഗുരുപൂജ, പൊതുസമ്മേളനം,ആദരവ്, കലാപരിപാടികൾെ, ഭക്ഷണം എന്നിവയ്ക് ഒപ്പം വിരാർ സ്വാരാഗണ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന മികിക്രിയും ഡാൻസും ഉണ്ടായിരിക്കും തദവസരത്തിൽ മുംബയ്- താനേ യൂണിയൻ ഭാരാവാഹികൾ സാമൂഹിക സംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും

ശാഖാ പ്രസിഡൻ്റ് എസ്സ് രഘുവിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ശാഖാ സെക്രട്ടറി വി.കെ. ഗോപിനാഥൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് എ. എസ്സ് മോഹൻ കുമാർ നന്ദിയും രേഖപ്പെടുത്തും കൂടുതൽ വിവരങ്ങൾക്ക് ശാഖാ സെക്രട്ടറി വി.കെ. ഗോപിനാഥൻ 9869427249

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI – Every Saturday | 4:30 PM | Kairali News

Latest articles

ബെംഗളൂരു–മുംബൈ ഇനി അതിവേഗ റെയിൽ ബന്ധം; പുതിയ ട്രെയിൻ സർവീസ് നവംബർ ഒന്നിന്

പുണെ, സോലാപുർ യാത്രക്കാർക്കും നേട്ടം; ആഴ്ചയിൽ ആറു ദിവസം സർവീസ്, 823 യാത്രക്കാർക്ക് സൗകര്യം ബെംഗളൂരു: മുംബൈ-ബെംഗളൂരു വന്ദേഭാരത് സർവീസ്...

നോർക്ക കെയർ പ്രീമിയം വർധന 211 ശതമാനം വരെ; പഴയ നിരക്കുകൾ പുനഃസ്ഥാപിക്കണമെന്ന് പ്രോഗ്രസീവ് ആർട്സ് ക്ലബ്

മുംബൈ: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ കുത്തനെ ഉയർത്തിയ നടപടി പിൻവലിച്ച് പഴയ നിരക്കുകൾ...

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം; കേരളീയ കേന്ദ്ര സംഘടന

പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വരുത്തിയ വൻ വർധനവിലും പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസത്തിലും കേരളീയ കേന്ദ്ര...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പുനഃപരിശോധിക്കണം; പകരം സംവിധാനം ഒരുക്കണം- മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജോജോ തോമസ്.

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധനവിൽ പ്രവാസി–മറുനാടൻ മലയാളികൾ നേരിടുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി കേരള മുഖ്യമന്ത്രിയുടെ...
spot_img

More like this