താനെ ദോക്കാളി നവജീവൻ മലയാളി സമാജത്തിന്റെ 2024-2026 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് വത്സരാജൻ നായർ, വൈസ് പ്രസിഡന്റ് രഘുത്തമൻ ഇ , സെക്രട്ടറി സന്തോഷ് തോമസ്, ജനറൽ സെക്രട്ടറി ജിനു പിള്ള, ട്രഷറർ ശ്രീജിത് നായർ, ജോയിന്റ് ട്രഷറർ ഉണ്ണികൃഷ്ണ പണിക്കർ കൂടാതെ കമ്മിറ്റി അംഗങ്ങളായി സുരേഷ് കുമാർ നായർ, ഉണ്ണികൃഷ്ണ നമ്പ്യാർ, സനൽ കുമാർ നായർ, സുകുമാരൻ പി കെ, പിന്റോ ഫ്രാൻസിസ്, ഹരിഹരൻ ഇ എ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇന്റേണൽ ഓഡിറ്റർ ബാലകൃഷ്ണ പിള്ള.
- സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം
- അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി
- മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .
- കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്
- മുംബൈയിൽ കാണാതായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കുടുംബത്തെ തിരികെ കണ്ടെത്തി.
