Homeറിവർവുഡ് പാർക്കിൽ ഓണാഘോഷം ഒക്ടോബർ 6ന്

റിവർവുഡ് പാർക്കിൽ ഓണാഘോഷം ഒക്ടോബർ 6ന്

Published on

ഡോംബിവ്‌ലി ഈസ്റ്റ് ശിൽഫാട്ട റോഡിലെ നൂറിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്ന റിവർ വുഡ് പാർക്ക് താമസ സമുച്ചയത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ ആറിന് അരങ്ങേറും.

ചെണ്ട മേളത്തിന്റെ അകമ്പടിയോടെ, മാവേലിക്ക് സീകരണവും, കുട്ടികളുടെ കലാ കായിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രോഗ്രാം ഉച്ചയ്ക്ക് ഓണ സദ്യയോട് കൂടി അവസാനിക്കും.

റിവർവുഡ് പാർക്കിൽ നേരത്തെ താമസിച്ചിരുന്നവർക്കും ഓണാഘോഷ പരിപാടിയുടെ ഭാഗമാകാമെന്ന് മുരളീധര കുറുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9833407677 / ചന്ദ്രൻ നടുവിലത്ത് – 9920287289

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this