Homeതിരുവോണ നാളിൽ പൻവേൽ റെയിൽവേസ്റ്റേഷനിൽ ഇക്കുറിയും ഭീമൻ പൂക്കളമൊരുങ്ങും

തിരുവോണ നാളിൽ പൻവേൽ റെയിൽവേസ്റ്റേഷനിൽ ഇക്കുറിയും ഭീമൻ പൂക്കളമൊരുങ്ങും

Published on

കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പതിനാറാമത് ഓണപ്പൂക്കളം പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്നു. അറുപത് അടി വിസ്തീർണമുള പൂക്കളം ഒരുക്കുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച സെപ്റ്റംബർ 13 തിരുവോണത്തലേന്ന് രാവിലെ 9 മണി മുതൽ ഒരുക്കങ്ങൾ ആരംഭിക്കും.

ശനിയാഴ്ച പൂക്കളം ഒരുക്കുന്നതിനായി കെ.സി.എസ് അംഗങ്ങളും മറ്റ് മലയാളി കുടുംബങ്ങളും അണിനിരക്കും. പത്തുവയസ്സിന്‌ മുകളിൽ പ്രായമുള്ള ആൺകുട്ടികളും, പെൺകുട്ടികളും പൂക്കളം ഒരുക്കുന്നതിന്റെ ഭാഗമാകും.

15-ാം തിയതി ഞായറാഴ്ച്ച തിരുവോണ പുലരിയിൽ രാവിലെ എട്ടര മണിയോടുകൂടി
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും, റെയിൽവേ ഉന്നതാധികാരികളുടെയും, മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിക്കും.

തുടർന്ന് മൂന്ന് ദിവസം (15,16,17 എന്നി ദിവസങ്ങളിൽ) പൊതുജനങ്ങൾക്ക് പൂക്കളം കാണുന്നതിനുള്ള അവസരമൊരുക്കുമെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എം.എസ്.അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9967327424 / 9324929113 / 8879511868 / 9769486848.

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this