ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സീൽ ആശ്രമത്തിൽ ജനുവരി 26 ഞായറാഴ്ച രാവിലെ ദേശീയ പതാക ഉയർത്തി.
മഹാരാഷ്ട്ര കൊങ്കൺ റേഞ്ച്, ഐ. ജി സഞ്ജയ് ദാരാഡെ, ഐപിഎസ് മുഖ്യാതിഥിയായിരുന്നു. സീൽ ആശ്രമം സ്ഥാപക ഡയറക്ടർ പാസ്റ്റർ കെ എം ഫിലിപ്പ്, ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി, സീനിയർ പോലീസ് ഇൻസ്‌പെക്ടർ ഗജാനൻ ഗാഡ്‌ഗെ, അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർമാരായ സച്ചിൻ പവാർ, ആനന്ദ് കാംബ്ലെ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, കൂടാതെ വാങ്കനി ട്രൈബൽ വാഡിയിലെ കുട്ടികളും , സീൽ ആശ്രമം അന്തേവാസികളും ചടങ്ങിൽ പങ്കെടുത്തു. Click here to view more photos of the event