More
    HomeNewsരാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി

    രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയ്ക്ക് നാളെ പരിസമാപ്തി

    Published on

    താനെ ജില്ലയിലെ ബദ്‌ലാപൂർ അംബേശിവ് ഗാവ് ആസ്ഥാനമായ രാമഗിരി ആശ്രമത്തിൽ മഹാകലശ പൂജയും 47 വിഗ്രഹങ്ങൾക്ക് മഹാകലശ പൂജയ്ക്കും തുടക്കമായി.

    സ്വാമി കൃഷ്ണാനന്ദ സരസ്വതിയുടെ കാർമികത്വത്തിലാണ് ഗുരുപൗർണിമയ്ക്കു 10 ദിവസം മുമ്പായി 2025 ജൂലൈ 1-ാം തീയതി പൂജാ കർമ്മങ്ങൾ നടന്നത്. പൂജയുടെ സമാപനം നാളെ ഗുരുപൗർണിമയായ 2025 ജൂലൈ 10-ാം തീയതിയിൽ നടക്കും.

    Latest articles

    വസായ് വിരാർ പ്രതിപക്ഷ നേതാവിന് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

    വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് മനോജ് പാട്ടീലിന് വാസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. നിരവധി...

    പൻവേലിൽ സൗജന്യ തൈറോയ്ഡ് & ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു

    പൻവേൽ: മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയായ FAIMA Maharashtraയുടെ നേതൃത്വത്തിൽ, പനവേൽ SNDP ശാഖയുമായി ചേർന്ന്...

    ദശാബ്ദത്തിന്റെ നൃത്തമുദ്ര — പത്താം വാർഷികാഘോഷ നിറവിൽ നൃത്ത്യാർപ്പണ

    നവി മുംബൈയുടെ കലാസാംസ്കാരിക വേദികളിൽ ഒരു ദശാബ്ദം പൂർത്തിയാക്കി നൃത്ത്യാർപ്പണ ഫൈൻ ആർട്സ് സെന്റർ, പത്താം വാർഷികം ആഘോഷിക്കുന്നു....

    എക്സിറ്റ് പോൾ ഫലങ്ങൾ; കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വീണ്ടും മുഖ്യമന്ത്രി

    2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവിധ സർവേ ഫലങ്ങളും രാഷ്ട്രീയ പ്രവചനങ്ങളും സൂചിപ്പിക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഭരണമാറ്റ...
    spot_img

    More like this