More
    HomeNewsSNDP യോഗം പൻവേൽ വനിതാ സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

    SNDP യോഗം പൻവേൽ വനിതാ സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

    Published on

    നവി മുംബൈ: S.N.D.P. യോഗം ( ബ്രാഞ്ച് No.4686) പൻവേൽ വനിതാ സംഘം 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 22-ന് ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്.

    പുതിയ ഭാരവാഹികളായി പ്രസിഡന്റ് സിന്ധു ഷാജി, വൈസ് പ്രസിഡന്റ് സിന്ധു അനിൽ, സെക്രട്ടറി സ്മിത ബിനു, ട്രഷറർ എം.കെ. ഓമന, എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അജിത മുരളി, സജില ശ്രീധർ, അജിത പ്രമോദ്, ഓമന സുകുമാരൻ, ഉഷാമണി കൂടാതെ വനിതാ സംഘം പ്രതിനിധികളായി സുമ ജയദാസ്, ലതിക പ്രകാശ്, ശ്രീജ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.

    പുതിയ ഭാരവാഹികൾ സംഘടനയുടെ സാമൂഹിക–സാംസ്‌കാരിക പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് അറിയിച്ചു. പൻവേൽ മേഖലയിൽ വനിതകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും വിവിധ ക്ഷേമപരിപാടികൾ നടപ്പാക്കുന്നതിനും പുതുതായി തെരഞ്ഞെടുത്ത കമ്മിറ്റി പ്രതിബദ്ധത പ്രകടിപ്പിച്ചു.

    ശാഖാ സെക്രട്ടറി അനിരുദ്ധൻ നാരായണൻ പുറത്തിറക്കിയ അറിയിപ്പിലാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

    മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളുമായി | AMCHI MUMBAI | EVERY SATURDAY 4.30 P.M. | KAIRALI NEWS

    Latest articles

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര യൂണിറ്റ് വനിതാ ദിനം ആഘോഷിച്ചു

    ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്‌മ) മഹാരാഷ്ട്ര സംസ്ഥാന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മലാഡ് വെസ്റ്റ് ബോംബെ കേരളീയ സമിതിയിൽ...

    കലാരംഗത്ത് തരംഗമായി ‘ഗംഗാ തരംഗം’: നാസിക് നായർ സേവാ സമാജത്തിന്റെ വനിതാദിനാഘോഷം ശ്രദ്ധേയമായി (Watch Video)

    അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാസിക് നായർ സേവാ സമാജം സംഘടിപ്പിച്ച ‘ഗംഗാ തരംഗം’ സാംസ്കാരിക പരിപാടി ശ്രദ്ധേയമായി. സ്ത്രീശക്തിയെയും...

    പാട്ടും പദവും പകർന്നാടി സഹൃദയ സന്ധ്യ; കല്യാൺ സാംസ്കാരിക വേദിയുടെ രണ്ടാം വാർഷികം

    ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് മനുഷ്യപ്രകാശം ജ്വലിപ്പിച്ചുകൊണ്ട് കല്യാൺ സാംസ്കാരിക വേദി രണ്ടുവർഷം പിന്നിടുന്നു. എഴുത്തിന്റെയും വായനയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും...

    മുംബൈ ശ്രീനാരായണ ഗുരു കോളേജിന് സ്വയംഭരണ പദവി ലഭിച്ചു

    മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ചെമ്പൂരിലെ ശ്രീനാരായണ ഗുരു കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് സയൻസിനു സ്വയംഭരണ...
    spot_img

    More like this