Homeനെരൂൾ സമാജം ശിശുദിനം ആഘോഷിച്ചു; നിർമിതബുദ്ധിയുടെ അവസരങ്ങളും ആശങ്കകളും ചർച്ചയായി

നെരൂൾ സമാജം ശിശുദിനം ആഘോഷിച്ചു; നിർമിതബുദ്ധിയുടെ അവസരങ്ങളും ആശങ്കകളും ചർച്ചയായി

Published on

നവി മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 14ന് എൻ.ബി.കെ.എസ് കോംപ്ലക്സിൽ നടന്ന പരിപാടി കുട്ടികളുടെ പ്രാധാന്യവും ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന വേദിയായി.

സമാജം വൈസ് പ്രസിഡന്റ് കെ.ടി. നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സെക്രട്ടറി അനിൽ പരുമല സ്വാഗതം ആശംസിച്ചു.

‘നിർമിതബുദ്ധി – അവസരങ്ങളും ആശങ്കകളും’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷകൻ സുരേഷ് കോടൂർ പ്രഭാഷണം നടത്തി. നിർമിതബുദ്ധിയുടെ വളർച്ചയും അത് തുറന്നിടുന്ന സാധ്യതകളും ഉയർത്തുന്ന വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു.

തുടർന്ന് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികളെ സുരേഷ് കോടൂർ മൊമെന്റോകൾ നൽകി ആദരിച്ചു.

സമാജം ജനറൽ സെക്രട്ടറി പ്രകാശ് കാട്ടാക്കട നന്ദി പ്രകാശിപ്പിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News

Latest articles

ഡോ. ഹണി ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20-ന് മുംബൈയിൽ

മുംബൈ: ബാംഗ്ലൂർ മലയാളിയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ ഡോ. ഹണി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20...

നവജീവന്റെ തണലിൽ പുതുജീവിതം; ചുവന്ന തെരുവിലെ കുട്ടികൾക്ക് പ്രതീക്ഷയായി മുംബൈയിലെ നവജീവൻ സെന്റർ

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട ബാല്യങ്ങൾക്ക് സുരക്ഷിതമായൊരു തണൽ... ചൂഷണത്തിന്റെയും ദുരിതങ്ങളുടെയും അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്നേഹവും കരുതലും നൽകി...

ആറ് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ മലാഡിൽ അരങ്ങിലെത്തുന്നു; നാടകരാവ് നവംബർ 21ന്

മുംബൈ: ശ്രീനാരായണ ധർമ്മപരിപാലന യോഗം മലാഡ്–മൽവാണി ശാഖയുടെ ധനശേഖരണാർത്ഥം നാടകാസ്വാദകർക്കായി നാടകരാവ് സംഘടിപ്പിക്കുന്നു. കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക...

നോർക്ക കെയർ പ്രീമിയം വർധന പരിശോധിക്കാൻ പ്രത്യേക സമിതി; അടിയന്തര നടപടിക്ക് സർക്കാർ നീക്കം

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയിൽ തുടർനടപടിക്ക് പ്രത്യേക സമിതി രൂപീകരിച്ചു. വർധിപ്പിച്ച നിരക്കുകൾ പുനഃപരിശോധിച്ച് അടിയന്തര നടപടി...
spot_img

More like this