Homeഡോ. ഹണി ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20-ന് മുംബൈയിൽ

ഡോ. ഹണി ഉണ്ണികൃഷ്ണന്റെ മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20-ന് മുംബൈയിൽ

Published on

മുംബൈ: ബാംഗ്ലൂർ മലയാളിയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ ഡോ. ഹണി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം നൃത്തസന്ധ്യ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6.15-ന് ചെമ്പൂർ ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ അരങ്ങേറും.

താളലയങ്ങളുടെ സങ്കീർണ്ണതയും ഭാവസമ്പന്നമായ അഭിനയവും സമന്വയിക്കുന്ന നൃത്താവിഷ്കാരത്തിൽ മോഹിനിയാട്ടത്തിലെ അഞ്ച് ഇനങ്ങളാണ് അവതരിപ്പിക്കുന്നത്.

പരിപാടിയിലെ ഇനങ്ങൾ:

  • ചൊൽക്കെട്ട് – രാഗം: ആരഭി
  • കൃതി – രാഗം: രേവതി
  • വർണ്ണം – രാഗം: ചാരുകേശി
  • പദം – രാഗം: കുറിഞ്ഞി
  • തില്ലാന – രാഗം: രേവതി

വർണ്ണത്തിന്റെ നൃത്തസംവിധാനം ഡോ. സുഗന്ധി പ്രഭുവും മറ്റു ഇനങ്ങളുടെ നൃത്തസംവിധാനം ഡോ. നീന പ്രസാദുമാണ് നിർവഹിച്ചിരിക്കുന്നത്.

ഭാരതീയ ശാസ്ത്രീയ നൃത്തത്തിന്റെ സൗന്ദര്യവും മോഹിനിയാട്ടത്തിന്റെ ഭാവമാധുര്യവും ആസ്വദിക്കാൻ കലാസ്വാദകരെയും നൃത്തപ്രേമികളെയും സംഘാടകർ സ്നേഹപൂർവം ക്ഷണിച്ചു.

മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും
AMCHI MUMBAI Every Saturday | 4:30 PM | Kairali News

Latest articles

നവജീവന്റെ തണലിൽ പുതുജീവിതം; ചുവന്ന തെരുവിലെ കുട്ടികൾക്ക് പ്രതീക്ഷയായി മുംബൈയിലെ നവജീവൻ സെന്റർ

സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ട ബാല്യങ്ങൾക്ക് സുരക്ഷിതമായൊരു തണൽ... ചൂഷണത്തിന്റെയും ദുരിതങ്ങളുടെയും അന്തരീക്ഷത്തിൽ നിന്ന് രക്ഷപ്പെടുത്തി സ്നേഹവും കരുതലും നൽകി...

ആറ് സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ മലാഡിൽ അരങ്ങിലെത്തുന്നു; നാടകരാവ് നവംബർ 21ന്

മുംബൈ: ശ്രീനാരായണ ധർമ്മപരിപാലന യോഗം മലാഡ്–മൽവാണി ശാഖയുടെ ധനശേഖരണാർത്ഥം നാടകാസ്വാദകർക്കായി നാടകരാവ് സംഘടിപ്പിക്കുന്നു. കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക...

നെരൂൾ സമാജം ശിശുദിനം ആഘോഷിച്ചു; നിർമിതബുദ്ധിയുടെ അവസരങ്ങളും ആശങ്കകളും ചർച്ചയായി

നവി മുംബൈ: നെരൂൾ ന്യൂ ബോംബെ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. നവംബർ 14ന് എൻ.ബി.കെ.എസ് കോംപ്ലക്സിൽ...

നോർക്ക കെയർ പ്രീമിയം വർധന പരിശോധിക്കാൻ പ്രത്യേക സമിതി; അടിയന്തര നടപടിക്ക് സർക്കാർ നീക്കം

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനയിൽ തുടർനടപടിക്ക് പ്രത്യേക സമിതി രൂപീകരിച്ചു. വർധിപ്പിച്ച നിരക്കുകൾ പുനഃപരിശോധിച്ച് അടിയന്തര നടപടി...
spot_img

More like this