മതേതര വോട്ടുകൾ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മലയാളികളുടെ യോഗം മുംബൈയിൽ നടന്നു. ഫോർട്ട് മേഖലയിൽ നടന്ന യോഗം അൻവർ സാദത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. എം പി സി സി ജനറൽ സെക്രട്ടറി ജോജോ തോമസ് അധ്യക്ഷത വഹിച്ചു.
കോർപ്പറേറ്റർ ഗണേഷ് വി സനപ്, ബീന ദൌന്ദ്കർ, മനോഹർ പാട്ടീൽ, ജോർജ്ജ് രാജകുമാരൻ ക്രിസ്റ്റഫർ, ടി വി കെ അബ്ദുള്ള, ഹരീസ് അസീസ്, സൗമ്യ സന്തോഷ്, മുസമ്മിയാൽ എന്നിവർ നേതൃത്വം നൽകി
വരും ദിവസങ്ങളിൽ മഹാ വികാസ് അഘാഡി സ്ഥാനാർത്ഥികൾക്ക് വേണ്ടി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ യോഗം നടത്തുമെന്ന് ജോജോ തോമസ് അറിയിച്ചു
കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളായ രമേശ് ചെന്നിത്തലയും MLA മാരും യോഗങ്ങളിൽ പങ്കെടുക്കും. വിശദവിവരങ്ങൾക്ക് +919821589956
- പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം
- ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു
- ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി
- കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ
- വീട് ആദ്യ വിദ്യാലയവും, രക്ഷിതാക്കളാണ് ആദ്യ ഗുരുക്കളെന്നും ഡോ.ഉമ്മൻ ഡേവിഡ്