മുംബൈയിലെ ബജറ്റ് ഹോട്ടൽ അസോസിയേഷന്റെ രണ്ടാമത് പൊതു യോഗം കഴിഞ്ഞ ദിവസം മുംബൈ മെട്രോപോളിസ് ഹോട്ടലിൽ ചേർന്നു. അസോസിയേഷന്റെ 2024- 27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
യു എം കുഞ്ഞബ്ദുള്ളയെ പ്രസിഡന്റായും, വി.കെ സൈനുദ്ദീനെ ജനറൽ സെക്രട്ടറിയായും ട്രഷററായി സിദ്ദീഖ് പിവി യെയും തെരഞ്ഞെടുത്തു
യോഗത്തിൽ സംഘടനയുടെ ഇതര ഭാരവാഹികളായി തെരെഞ്ഞടെത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അൻസാർ സി എം, ഫസലു റഹ്മാൻ ടി എം എ, നിസാർ എം കൂടാതെ സെക്രട്ടറിമാരായി എ സി മൊഹമ്മദ്, കബീർ വി.കെ, ഉമർ അലി പി.കെ.സി എന്നിവരെയും തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി അഷ്‌റഫലി എസ് വി (ചെയർമാൻ ), മൊഹ്സിൻ ഹൈദർ (കൺവീനർ ), പി എം ഇഖ്ബാൽ (വൈ : കൺവീനർ ), എം സി ഇബ്രാഹിം ഹാജിയുടെ പ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ പി എം ഇഖ്ബാൽ ഹാജി ആയിരുന്നു റിട്ടേണിംഗ് ഓഫീസർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
അൻസാർ കുർള നന്ദി പ്രകാശിപ്പിച്ചു
- സിനിമാ നടിയാകണമെന്ന മോഹവുമായി ഉയരം കൊണ്ട് ലോകം കീഴടക്കിയ മഹാരാഷ്ട്രക്കാരി
- പ്രാർഥിച്ചാൽ നീലത്താമര വിരിയുന്ന ക്ഷേത്രം (Video)
- നവി മുംബൈ ഇസ്‌കോൺ ക്ഷേത്രം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ഖാർഘറിൽ ഗതാഗത മുന്നറിയിപ്പ്
- അണുശക്തിനഗറിലെ തിരുവാതിര ആഘോഷം
- ബോംബെ യോഗക്ഷേമ സഭ സുവർണ്ണ ജൂബിലി നിറവിൽ; വാർഷിക കുടുംബ സംഗമം ശ്രദ്ധേയമായി.