Homeഹൃദ്യാനുഭവമായി പൊന്നുഗുരുവായൂരപ്പൻ സ്തുതിഗീതം

ഹൃദ്യാനുഭവമായി പൊന്നുഗുരുവായൂരപ്പൻ സ്തുതിഗീതം

Published on

മുംബൈ ഉപനഗരമായ ഡോംബിവിലിയിൽ എഴുപതുകളുടെ മധ്യത്തിലാണ് പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രം ആരംഭിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ ഗുരുവായൂർ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങളോടെയാണ് പൂജാ വിധികൾ. ഗുരുവായൂരപ്പൻ പ്രതിഷ്ഠയും അയ്യപ്പൻ, ദേവി, ഗണപതി തുടങ്ങിയവർ ഉപദേവന്മാരുമാണ്. ദിവസവും മൂന്ന് പൂജകൾ നടക്കുന്നു. ഗുരുവായൂർ സതീശൻ നമ്പൂതിരിയാണ് താന്ത്രിക ചടങ്ങുകൾ നടത്തുന്നത്. എല്ലാ വർഷവും 9 ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷ്ഠാ ദിന മഹോത്സവം വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

മുംബൈയിലെ പ്രധാന മലയാളി ക്ഷേത്രങ്ങളിൽ ഒന്നായ പൊന്നുഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിശേഷ ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വലിയ തിരക്കാണ്. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി ഭക്തന്മാരാണ് വിശേഷ ദിവസങ്ങളിലെ പ്രത്യേക വഴിപാടുകൾ ഓൺലൈൻ വഴി നൽകി സായൂജ്യം തേടുന്നത്.

ഇതാദ്യമായാണ് ഡോംബിവ്‌ലി പൊന്നുഗുരുവായൂരപ്പൻ സ്തുതിഗീതം പുറത്തിറങ്ങുന്നത്. കവി രാജൻ കിണറ്റിങ്കരയാണ് രചന. ഭക്തിസാന്ദ്രമായ വരികൾക്ക് പിന്നണി ഗായകൻ ബാബുരാജ് മേനോൻ ഈണവും ആലാപനവും നിർവഹിച്ചപ്പോൾ ഹൃദ്യാനുഭവമായി

Latest articles

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം: മുംബൈ ചാപ്റ്റർ ഫലപ്രഖ്യാപനം

മുംബൈ: മലയാളം മിഷൻ മുംബൈ ചാപ്റ്റർ തല സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഫലപ്രഖ്യാപനം നടന്നു. മുംബൈ ചാപ്റ്ററിന്...

അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 27ന്; പ്രൊഫ. വി. മധുസൂദനൻ നായർ മുഖ്യാതിഥി

മുംബൈ: അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 26-ാം വാർഷികാഘോഷവും സെപ്റ്റംബർ 27 ഞായറാഴ്ച വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. രാവിലെ...

മുളുണ്ട് കേരള സമാജം ഓണാഘോഷം മുളുണ്ട് എം . എൽ . എ ശ്രീ.മിഹിർ കൊട്ടെച്ച മുഖ്യാതിഥി .

മുളുണ്ട് കേരള സമാജത്തിന്റ ഈ വർഷത്തെ ഓണാഘോഷം ഞായറാഴ്ച്ച സെപ്റ്റംബർ 20ന് മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ്...

കുവൈറ്റ് ദുരന്തം: മുംബൈയിൽ സംസ്കരിച്ചതിന്റെ പേരിൽ മലയാളി കുടുംബത്തിന് ധനസഹായം നിഷേധിച്ചതായി പരാതി; ഇടപെട്ട് ജോജോ തോമസ്

മുംബൈ: 2024-ൽ കുവൈറ്റിലെ മംഗഫിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ച കരുനാഗപ്പള്ളി സ്വദേശിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന്...
spot_img

More like this